Connect with us

കേരളം

കൊച്ചിയിൽ നാട്ടുകാരെ തെരുവ് നായ ആക്രമിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു

തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് തെരുവ് നായ നാട്ടുകാരേയും യാത്രക്കാരേയും ഓടിച്ചിട്ട് ആക്രമിച്ചത്. തെരുവ് നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിലുള്ള ശ്രമം രാത്രിയിലും തുടര്‍ന്നു.

ബുധനാഴ്ച പകല്‍ 2.30ഓടെ കൊറിയര്‍ സര്‍വീസ് ജീവനക്കാരനായ റിന്റോയെയാണ് നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് വഴിയില്‍ കണ്ടവരെയെല്ലാം നായ ഓടിച്ചിട്ട് ആക്രമിച്ചു. മൂഞ്ഞേലി പള്ളിയില്‍ ശവസംസ്‌കാരത്തിനെത്തിയ മധ്യവയസ്‌കനും അക്ഷയ കേന്ദ്രത്തിലെത്തിയ യുവാവിനും നായയുടെ അക്രമണമുണ്ടായി. സ്ത്രീകളും കുട്ടികളുമടക്കം 20ല്‍പരം പേര്‍ക്കാണ് ഇതിനകം കടിയേറ്റത്. ആക്രമണത്തിനരയായവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

പൊലീസും ഫയര്‍ഫോഴ്‌സും നായപിടുത്തകാരും സ്ഥലത്തെത്തി നായക്കായി തെരച്ചില്‍ നടത്തുകയും ഒരു നായയെ പിടികൂടുകയും ചെയ്തു. എന്നാല്‍ ആക്രമിച്ച നായയെയല്ല പിടികൂടിയിരിക്കുന്നതെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം10 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം11 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version