Connect with us

കേരളം

ഓടിക്കൊണ്ടിരു കാറിനു മുകളിൽ ആൽമരം വീണു; ദമ്പതികളും കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു

road accident 750x422 1

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. കൊളത്തൂർ–വളാഞ്ചേരി റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം. കാറിലുണ്ടായിരുന്ന വിളയൂർ കരിങ്ങനാട് സ്വദേശി അൽത്താഫ് (31), ഭാര്യ നാഫിയ (23), മകൻ അഫ്‌ദൽ (4) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ മരത്തോടൊപ്പം വൈദ്യുതി ലൈനും പൊട്ടിവീണു. അര മണിക്കൂറോളം കുടുംബം പുറത്തിറങ്ങാനാവാതെ കാറിനുള്ളിൽ കുടുങ്ങി. ഒരുവശത്തെ മരം നീക്കി ഡോർ തുറന്ന് യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നെന്ന് രക്ഷപ്പെട്ട അൽത്താഫ് പറഞ്ഞു.

എടയൂർ റോഡിലെ ഭാര്യവീട്ടിൽ പോയി മടങ്ങുകയായിരുന്നു അൽത്താഫും കുടുംബവും. കാറിന് മുകളിലേക്ക് ശക്തിയിൽ എന്തോ വന്ന് വീഴുകയായിരുന്നു. മുന്നിലേക്കും പിന്നിലേക്കും നോക്കിയപ്പോൾ ആകെ മരവും ചില്ലകളും മൂടിയ നിലയിലായിരുന്നു. ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈദ്യുതി ഇല്ലാതിരുന്നതാണ് രക്ഷയായതെന്നും അൽത്താഫ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version