Connect with us

കേരളം

അടിയന്തര ഇടപെടലുമായി ആരോഗ്യമന്ത്രി; ബ്ലാക്ക്ഫംഗസ് ബാധിതന് ചികിത്സ ഉറപ്പാക്കി

Published

on

black fagas disese

കൊച്ചിയിലെ ബ്ലാക്ക്ഫംഗസ് ബാധിതന് ചികിത്സ ഉറപ്പാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. മരുന്ന് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി എംഎൽഎ കെ ബാബുവിന് ആരോഗ്യമന്ത്രി അയച്ച കത്തിൽ വ്യക്തമാക്കി.

മരട് നഗരസഭാ ചെയർമാന്റെ ഇടപെടലും വിഷയത്തിൽ ഉണ്ടായിരുന്നു. കൊച്ചി മരട് സ്വദേശി കെ എ ബാബുവിനാണ് ബ്ലാക്ക്ഫംഗസ് മരുന്നില്ലെന്ന പേരിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിച്ചത്.

എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നും സ്വകാര്യ ആശുപത്രികളിലെ മരുന്നിന്റെ വില കുടുംബത്തിന് താങ്ങാനാകുന്നില്ലെന്നും ബാബുവിന്റെ കുടുംബം അറിയിച്ചിരുന്നു. അഞ്ച് ദിവസം മുൻപാണ് ബാബുവിന് ബ്ലാക്ക്ഫംഗസ് സ്ഥിരീകരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് നിലവിൽ ബാബു ചികിത്സയിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version