Connect with us

Uncategorized

വന്ദേഭാരതില്‍ ഇനി മുതല്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം

Published

on

വന്ദേഭാരതില്‍ ഇനി മുതല്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം ലഭ്യമാകും. എക്‌സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനുമാണ് ഹോസ്റ്റസിനെ നിയോഗിക്കുന്നത്. ഡല്‍ഹി-ഝാന്‍സി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗതിമാന്‍ എക്‌സ്പ്രസിലും വിമാനത്തിലെ മാതൃകയില്‍ ഹോസ്റ്റസുണ്ട്.

ട്രെയിന്‍ ഹോസ്റ്റസിന്റെ ഒഴിവുകളിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് ലഭിച്ചത്. മലയാളത്തിന് പുറമേ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാനറിയാവുന്ന പത്ത് പേരെയാണ് തിരഞ്ഞെടുക്കുക.

അതേസമയം ചെയര്‍ കാര്‍ കോച്ചുകളിലേക്കും കാറ്ററിംഗ് കമ്പനി ആളുകളെ ഏറ്റെടുക്കുന്നുണ്ട്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിലെ കേറ്ററിംഗ് കരാര്‍ ഡല്‍ഹിയിലെ കമ്പനിയാണ് 1.77 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയത്.

നിലവിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളില്‍ 12 എണ്ണത്തിലും ഇതേ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെയും തൃശൂരിലെയും ബേസ് കിച്ചണുകളില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം9 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version