Connect with us

കേരളം

ആ വരകൾ നിങ്ങളുടെ തലവര മാറ്റും, മുന്നറിയിപ്പുമായി എംവിഡി!

1711118727057.jpg

റോഡിലെ വരകൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ “തലവര” തന്നെ മാറിയേക്കാം എന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം എന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.

റോഡിൽ ചില സ്ഥലങ്ങളിൽ കാണുന്ന ഇരട്ട വരകൾ ശ്രദ്ധിക്കണമെന്നും എംവിഡി പറയുന്നു. നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കിൽ നമുക്ക് വര മുറിച്ച് മറികടക്കാൻ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമാണെങ്കിൽ മാത്രം ശ്രദ്ധാപൂർവം വര മുറിച്ച് മറികടക്കാം എന്നാണർത്ഥം.

അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികിൽ തുടർച്ചയായ വരയുമാണെങ്കിൽ വളരെ ശ്രദ്ധാപൂർവ്വം അത്യാവശ്യമെങ്കിൽ നമുക്ക് വര മറികടക്കാം എന്നാണ് അർത്ഥമാക്കുന്നത്. രണ്ടു വരയും തുടർച്ചയായവയാണെങ്കിൽ ഇരുവശത്തു നിന്നുള്ള വാഹനങ്ങൾക്കും മുറിച്ച് കടക്കാൻ അവകാശമില്ല.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
വര ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ “തലവര” തന്നെ മാറിയേക്കാം. റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം.

എന്നാൽ ചില സ്ഥലങ്ങളിൽ ഇരട്ട വരകൾ കാണാറില്ലെ?
നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കിൽ നമുക്ക് വര മുറിച്ച് മറികടക്കാൻ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമാണെങ്കിൽ മാത്രം ശ്രദ്ധാപൂർവം വര മുറിച്ച് മറികടക്കാം എന്നാണർത്ഥം. അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികിൽ തുടർച്ചയായ വരയുമാണെങ്കിൽ വളരെ ശ്രദ്ധാപൂർവ്വം അത്യാവശ്യമെങ്കിൽ നമുക്ക് വര മറികടക്കാം എന്നാണ് അർത്ഥമാക്കുന്നത്. രണ്ടു വരയും തുടർച്ചയായവയാണെങ്കിൽ ഇരുവശത്തു നിന്നുള്ള വാഹനങ്ങൾക്കും മുറിച്ച് കടക്കാൻ അവകാശമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version