Connect with us

കേരളം

തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

Published

on

20210204 221123

ഭേദമാകാത്ത മുഴ, കുരു, തുടര്‍ച്ചയായുണ്ടാകുന്ന തൊണ്ടവേദന, വിഴുങ്ങാനുള്ള പ്രയാസം, ശബ്ദത്തില്‍ മാറ്റമോ തൊണ്ടയടപ്പോ തുടങ്ങിയവയാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍.

ട്യൂമര്‍ സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം, ക്യാന്‍സറിന്റെ ഘട്ടം, പ്രായം, ആരോഗ്യ സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങളെ അവലംബിച്ചാണ് ചികിത്സ ഫലപ്രദമാകുക. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോ തെറാപ്പി, ഇമ്യൂണോതെറാപ്പി പോലുള്ള ചികിത്സകള്‍ ലഭ്യമാണ്.

പുകയില (ചവക്കുന്നതടക്കം) ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍. ലൈംഗികബന്ധത്തിനിടെ വദനസുരതം ചെയ്യുന്നവരിലുമുണ്ടാകും.

ഈ അര്‍ബുദത്തിന് ചികിത്സക്ക് വിധേയമാകുന്നവരില്‍ തല, കഴുത്ത്, ശ്വാസകോശം, അന്നനാളം തുടങ്ങിയവയില്‍ പുതിയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

പുകവലിയും മദ്യപാനവും ഒഴിവാക്കുക, സുരക്ഷിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക, കൂടുതല്‍ നേരം വെയില്‍ കൊള്ളാതിരിക്കുക, പൊടി, വിഷാംശമുള്ള പുക തുടങ്ങിയവ ഏല്‍ക്കാതിരിക്കാന്‍ മാസ്‌ക് ധരിക്കുക തുടങ്ങിയവയാണ് തല, കഴുത്ത് അര്‍ബുദം തടയാനുള്ള മാര്‍ഗങ്ങള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം24 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version