Connect with us

കേരളം

ഒരു ദിവസം രണ്ട് മുട്ട!; താരമായി നെടുംകുന്നത്തെ പിടക്കോഴി

Published

on

5a8f097f1e000017087ac8b2

 

വട്ടക്കാവ് വടക്കേപുതുവേലില്‍ റെജി ജോസറിന്റെ പിടക്കോഴിയാണ് ഇപ്പോള്‍ നാട്ടിലെ താരം. എല്ലാ കോഴികളും ദിവസേന ഒരു മുട്ടയിടുമ്പോള്‍ ഇവള്‍ നല്‍കുന്നത് രണ്ട് മുട്ട.

കഴിഞ്ഞ ഒരാഴ്ചയായി ഒരു ദിവസം രണ്ട് മുട്ടയാണ് ഈ പിടക്കോഴി ഇടുന്നത്. സംഭവം നാട്ടിലറിഞ്ഞതോടെ താരവുമായി. മൂന്ന് പിട കോഴികളാണ് റെജി ജോസഫിന്റെ വീട്ടിലുള്ളത്. എന്നാല്‍ ദിവസവും നാല് മുട്ടകള്‍ വീതം കണ്ടതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്.

സംശയം തോന്നിയ വീട്ടുകാര്‍ നിരീക്ഷിച്ചപ്പോഴാണ് ഒരു ദിവസം ഇവള്‍ രണ്ട് മുട്ടയിടുന്നത് ശ്രദ്ധിച്ചത്. രണ്ട് മുട്ടയും തമ്മിലുള്ള വലിപ്പത്തില്‍ ചെറിയ വ്യത്യാസം ഉണ്ട്. എന്നാല്‍ സ്വാദ് ഒരുപോലെയാണെന്ന് വീട്ടുകാര്‍ പറയുന്നു. 5 വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ മകള്‍ക്ക് സ്‌കൂളില്‍ നിന്നും ലഭിച്ചതാണ് ഈ നാടന്‍ ഇനം പിടക്കോഴി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം16 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം20 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version