Connect with us

കേരളം

ജോ​ലി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ ഭാര്യയെ ​ഭ​ർ​ത്താ​വ് ​ഒ​ളി​ഞ്ഞിരുന്ന് കുത്തിവീഴ്ത്തി

Published

on

123

കോവളത്ത് ജോ​ലി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​രി​യെ​ ​ഭ​ർ​ത്താ​വ് ​ഒ​ളി​ച്ചി​രു​ന്ന് ​കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു.​ ​എ​സ്.​ബി.​ഐ​ ​വി​ഴി​ഞ്ഞം​ ​ശാ​ഖ​യി​ലെ​ ​ജീ​വ​ന​ക്കാ​രി​ ​വെ​ങ്ങാ​നൂ​ർ​ ​പ​ഴ​വാ​ർ​ ​വി​ളാ​ക​ത്തു​വീ​ട്ടി​ൽ​ ​സി​നി​ക്കാ​ണ് ​(52​)​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചോ​ടെ​ ​കു​ത്തേ​റ്റ​ത്.​ ​

സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ച്ച​ ​ഭ​ർ​ത്താ​വ് ​ക​ല്ല​മ്പ​ലം​ ​മാ​വി​ന്മൂ​ട് ​സ്വാ​തി​ ​ലാ​ന്റി​ൽ​ ​സു​ഗ​തീ​ശ​നെ​ ​(56​)​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​സി​നി​യെ​ ​ആ​ദ്യം​ ​വി​ഴി​ഞ്ഞം​ ​സി.​എ​ച്ച്.​സി​യി​ലും​ ​തു​ട​ർ​ന്ന് ​ന​ഗ​ര​ത്തി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലും​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​കൈ​യി​ലും​ ​വ​യ​റ്റി​ലും​ ​കു​ത്തേ​റ്റ​ ​സി​നി​യു​ടെ​ ​നി​ല​ ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ​ആ​ശു​പ​ത്രി​ ​അ​ധി​തൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​ ​സി​നി​യെ​ ​വീ​ട്ടി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​ ​പോ​കാ​ൻ​ ​ചേ​ച്ചി​യു​ടെ​ ​മ​ക​ൻ​ ​ബാ​ങ്കി​ന് ​സ​മീ​പം​ ​കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു​ ​സം​ഭ​വം.

പൊ​ലീ​സ് ​പ​റ​യു​ന്ന​തി​ങ്ങ​നെ​:​ ​ര​ണ്ടു​വ​ർ​ഷം​ ​മു​മ്പാ​ണ് ​കോ​വ​ളം​ ​വെ​ള്ളാ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​സി​നി​ ​ഭ​ർ​ത്താ​വു​മാ​യി​ ​പി​ണ​ങ്ങി​ ​വെ​ങ്ങാ​ന്നൂ​ർ​ ​പ​ഴ​വാ​ർ​ ​വി​ളാ​ക​ത്ത് ​വാ​ട​ക​വീ​ട്ടി​ൽ​ ​താ​മ​സം​ ​തു​ട​ങ്ങി​യ​ത്.​ ​മ​ദ്യ​പാ​നി​യാ​യ​ ​ഭ​ർ​ത്താ​വി​ന്റെ​ ​ശ​ല്യ​ത്തെ​ക്കു​റി​ച്ച് ​സി​നി​ ​നി​ര​വ​ധി​ ​ത​വ​ണ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദ​ധാ​രി​യാ​യ​ ​മ​ക​ൻ​ ​വീ​ടി​ന് ​സ​മീ​പം​ ​വാ​ട​ക​യ്‌​ക്ക് ​ന​ട​ത്തി​ ​വ​ന്ന​ ​കോ​ഴി​ക്ക​ട​യി​ൽ​ ​ഏ​താ​നും​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​ഇ​യാ​ളെ​ത്തി​ ​മ​ക​നെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​

ഇ​വ​രു​ടെ​ ​മ​ക​ൾ​ ​ഏ​താ​നും​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പാ​ണ് ​വി​ദേ​ശ​ത്തു​പോ​യ​ത്.​ ​അ​മി​ത​ ​മ​ദ്യ​പാ​നി​യാ​യ​ ​സു​ഗ​തീ​ശ​ൻ​ ​അ​യാ​ളു​ടെ​ ​പേ​രി​ലു​ള​ള​ ​വ​സ്തു​ ​വി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത​റി​ഞ്ഞ​ ​സി​നി​ ​കോ​ട​തി​യി​ൽ​ ​കേ​സു​കൊ​ടു​ത്ത് ​സ്റ്റേ​ ​വാ​ങ്ങി.​ ​ഇ​ന്ന​ലെ​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​അ​റി​യി​പ്പ് ​ല​ഭി​ച്ച​തി​ന്റെ​ ​പ്ര​കോ​പ​ന​ത്തി​ലാ​ണ് ​സി​നി​യെ​ ​ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് ​സു​ഗ​തീ​ശ​ൻ​ ​ന​ൽ​കി​യ​ ​മൊ​ഴി.​ ​സി​നി​യും​ ​മ​ക​നും​ ​ചേ​ച്ചി​യു​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളും​ ​ചേ​ർ​ന്ന് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​പ​ള​നി​യി​ൽ​ ​പോ​കാ​നി​രി​ക്കെ​യാ​ണ് ​ആ​ക്ര​മ​ണം.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം5 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം13 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം14 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം14 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം15 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം15 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version