Connect with us

കേരളം

സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച ബാ​ങ്കി​നു ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം

Published

on

4

ഈ​ടു ന​ല്‍​കി​യ ഭൂ​മി​യു​ടെ രേ​ഖ​ക​ളി​ല്‍ സാ​ങ്കേ​തി​ക ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച ബാ​ങ്കി​നു ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ ര​ണ്ടാ​ഴ്ച​യ്ക്ക​കം തു​ക ന​ല്‍​കാ​നും സിം​ഗി​ള്‍ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം സ്വ​ദേ​ശി​നി ശ്രു​തി ന​ ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

വാ​യ്പ നി​ഷേ​ധി​ച്ച ബാ​ങ്കി​ന്‍റെ ന​ട​പ​ടി വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​ഠ​നം തു​ട​രാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​ക്കു​ന്ന​തും അ​വ​രു​ടെ ഭാ​വി ത​ക​ര്‍​ക്കു​ന്ന​തു​മാ​ണെ​ന്നു ഹൈ​ക്കോ​ ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​രാ​യ​വ​ര്‍​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ പ​ദ്ധ​തി​യാ​ണു വി​ ദ്യാ​ല​ക്ഷ്മി വാ​യ്പാ പ​ദ്ധ​തി. വെ​റും സാ​ങ്കേ​തി​ക​ത​യു​ടെ പേ​രി​ല്‍ പ​ഠ​നം മു​ട​ങ്ങി​യാ​ല്‍ ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ഹൈ​ക്കോ​ ട​തി വ്യ​ക്ത​മാ​ക്കി.

ഹ​ര്‍​ജി​ക്കാ​രി റ​ഷ്യ​യി​ല്‍ മെ​ഡി​സി​നു പ​ഠി​ക്കാ​നാ​യി 15 ല​ക്ഷം രൂ​പ വി​ദ്യാ​ല​ക്ഷ്മി വാ​യ്പാ പ​ദ്ധ​തി പ്ര​കാ​രം സ്റ്റേ​റ്റ് ബാ​ങ്കി​ന്‍റെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ബ്രാ​ഞ്ചി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ഭൂ​മി​യാ​ണ് ഈ​ടു ന​ല്‍​കി​യ​ത്. 39 വ​ര്‍​ഷം മു​മ്ബ് ഭൂ​മി ഇ​ഷ്ട​ദാ​ന​മാ​യി ല​ഭി​ച്ച​തി​ന്‍റെ​യും 27 കൊ​ല്ലം മു​മ്ബു​ള്ള പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി​യു​ടെ​യും ഒ​റി​ജി​ന​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് വാ​യ്പാ​പേ​ക്ഷ നി​ര​സി​ച്ചു.

ഇ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ രേ​ഖ ഹ​ര്‍​ജി​ക്കാ​രി ന​ല്‍​കി​യി​ട്ടും ഒ​റി​ജി​ന​ല്‍ ത​ന്നെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വാ​യ്പ നി​ഷേ​ധി​ച്ച​ത്. ഫീ​സ് ന​ല്‍​കു​ന്ന​തു വൈ​കി​യാ​ല്‍ പു​റ​ത്താ​ക്കേ​ണ്ടി വ​രു​മെ​ന്നു കോ​ള​ജ് അ​ധി​കൃ​ത​ര്‍ ജ​നു​വ​രി 18ന് ​ഹ​ര്‍​ജി​ക്കാ​രി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​തും ഹൈ​ക്കോ​ട​തി ക​ണ​ക്കി​ലെ​ ടു​ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version