Connect with us

കേരളം

മു​ത്തൂ​റ്റി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം; വ​ല​വി​രി​ച്ച് പോ​ലീ​സ്

Published

on

Screenshot 2021 01 22 at 3.42.18 PM

മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ലെ ഹൊ​സൂ​ർ ശാ​ഖ​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. സ്ഥാ​പ​നം തു​റ​ന്ന​യു​ട​നെ മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മാ​നേ​ജ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ കെ​ട്ടി​യി​ട്ട സം​ഘം ഏ​ഴ് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്നു. മു​ത്തൂ​റ്റി​ന്‍റെ ഇ​തേ ശാ​ഖ​യി​ൽ ര​ണ്ടാ​ഴ്ച മു​ൻ​പും മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version