Connect with us

കേരളം

ജസ്‌ന കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കും

Published

on

2a9d2e2b355751661b8fe30e7da26441b6a0132c0753131e74a45f29ca1b7c61

ജസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന്സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന് കോടതി ക്രൈംബ്രാഞ്ചിന് നിര്ദ്ദേശം നല്കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള് കൈമാറേണ്ടത്.

ജസ്നയുടെ തിരോധനത്തിന് പിന്നില് ഗൗരവതരമായ എന്തോ വിഷയം ഉണ്ടന്നും അന്തര് സംസ്ഥാന ഇടപെടല് ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. യാത്രാ സൗകര്യം അടക്കം ആവശ്യമായ എല്ലാ സൗകര്യങ്ങളും സിബിഐക്ക് നല്കാനും കോടതി സര്ക്കാരിന് നിര്ദേശം നല്കി.

ജസ്ന തിരോധാനക്കേസില് മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്ക്കാര് കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്സി കേസ് അന്വേഷിക്കുന്നതില് എതിര്പ്പില്ലെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടല് ഉണ്ടാവണമെന്നും സോളിസിറ്റര് ജനറല് കോടതിയില് അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

എരുമേലി കൊല്ലമല ജെയിംസ് ജോസഫിന്റെ മകള് ജെസ്ന മരിയ ജെയിംസിനെ (20) 2018 മാര്ച്ച്‌ 22നാണ് കാണാതായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version