Connect with us

കേരളം

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കണ്ണൂര്‍ സര്‍വകലാശാല അധ്യാപകരും

WhatsApp Image 2021 07 28 at 12.16.18 PM

ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച്‌​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രും. ജ​ര്‍​മ​നി​യി​ലെ യൂ​റോ​പ്യ​ന്‍ സ​യ​ന്‍​സ് ഇ​വാ​ല്യു​വേ​ഷ​ന്‍ സെന്‍റ​ര്‍ തി​ര​ഞ്ഞെ​ടു​ത്ത ലോ​ക​ത്തെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ സ​ര്‍​വ​ക​ലാ​ശാ​ല പ​ദ​വി​യി​ലാ​ണ്​ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യും ഇ​ടം​പി​ടി​ച്ച​ത്.

ഗ​വേ​ഷ​ണ മി​ക​വ്, പ്ര​ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​രം, എ​ണ്ണം, അ​വ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നും പ​ത്ത് അ​ധ്യാ​പ​ക​രാ​ണ് ലോ​ക​ത്തെ ത​ന്നെ മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രു​ടെ പ​ട്ടി​ക​യി​ലി​ടം പി​ടി​ച്ച​ത്.

ഡോ. ​കെ.​പി. സ​ന്തോ​ഷ് (ഫി​സി​ക്സ് വ​കു​പ്പി​ല്‍ നി​ന്ന് വി​ര​മി​ച്ചു), ഡോ. ​ബൈ​ജു വി​ജ​യ​ന്‍ (കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്), പ്ര​ഫ. എ. ​സാ​ബു (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), പ്ര​ഫ. സ​ദാ​ശി​വ​ന്‍ ചെ​റ്റ​ല​ക്കോ​ട്ട് (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), ഡോ. ​ഷി​മ പി. ​ദാ​മോ​ദ​ര​ന്‍ (കെ​മി​ക്ക​ല്‍ സ​യ​ന്‍​സ​സ്), പ്ര​ഫ. അ​നൂ​പ് കു​മാ​ര്‍ കേ​ശ​വ​ന്‍ (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), ഡോ. ​സൂ​ര​ജ് എം. ​ബ​ഷീ​ര്‍ ( മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി ആ​ന്‍​ഡ് ജെ​ന​റ്റി​ക്സ്), പ്ര​ഫ. എ​സ്. സു​ധീ​ഷ് (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്), പ്ര​ഫ. പി.​കെ. പ്ര​സാ​ദ​ന്‍ (ബ​യോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ്) എ​ന്നി​വ​രാ​ണി​വ​ര്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത് ഡോ. ​കെ.​പി. സ​ന്തോ​ഷാ​ണ്.

ഗ​വേ​ഷ​ക​രാ​യ അ​ധ്യാ​പ​ക​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ എ​ണ്ണം, ഗു​ണ​നി​ല​വാ​രം, സൈ​റ്റേ​ഷ​ന്‍ (എ​ത്ര​പേ​ര്‍ പ​ഠ​ന​ങ്ങ​ള്‍​ക്കു​പ​യോ​ഗി​ച്ചു) എ​ന്നി​വ​ക്ക് ‘എ​ച്ച്‌ ഇ​ന്‍​ഡ​ക്സ്’​എ​ന്ന രീ​തി​യി​ല്‍ മാ​ര്‍​ക്ക് ന​ല്‍​കി​യാ​ണ് മി​ക​ച്ച ശാ​സ്ത്ര​ജ്ഞ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം19 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version