Connect with us

കേരളം

വനമേഖലയിൽ ടാങ്കറിൽ മാലിന്യവുമായെത്തിയവർ പിടിയിൽ

Published

on

വനമേഖലയിൽ നിക്ഷേപിക്കാൻ കക്കൂസ് മാലിന്യവുമായെത്തിയ സംഘം വനപാലകരുടെ പിടിയിലായി.

പാങ്ങോട് ഭരതന്നൂർ സ്വദേശികളായ രഞ്ജിത്ത്, ശിവരാജൻ, മൈലമൂട് സ്വദേശി ഗണേശ് എന്നിവരാണ് പാലോട് വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ പാലോട് റെയ്ഞ്ചിൽപ്പെട്ട കുന്താട് ഭാഗത്ത് ടാങ്കറിലെത്തിച്ച മാലിന്യം ഒഴുക്കിക്കളയുന്നതിനിടയിലാണ് പട്രോളിങ്ങിനെത്തിയ വനപാലകരുടെ കൈയിൽ സംഘം പെട്ടത്. ചോദ്യംചെയ്യലിൽ ചുള്ളിമാനൂരിലെ ഒരു വീട്ടിൽ നിന്നുള്ള മനുഷ്യ വിസർജ്യമാണെന്ന് ഇവർ സമ്മതിച്ചു.

ടാങ്കർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version