രാജ്യത്തെ കൊവിഡ് വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സിൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സിൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്....
സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്കാലിക പരിഹാരം. ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി കേരളത്തിലെത്തും. 75000 ഡോസ് കൊവാക്സീനും കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന് സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും...
കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിര്‍മ്മാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. റെംഡെസിവര്‍ വിപണിയില്‍ ഇറക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സര്‍ക്കാരിനോടും കോടതി മറുപടി തേടിയത്. ചീഫ് ജസ്റ്റിസ്...
സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയോടാണ് മുഖ്യമന്ത്രി കേരളത്തിന് കൂടുതൽ വാക്സിൻ വേണമെന്നാവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്നത് പോലെ തുക ഈടാക്കി വാക്സിൻ നൽകുന്നതിനെയും മുഖ്യമന്ത്രി എതിർത്തു. വാക്സിൻ...
രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 ലക്ഷം ഡോസ് കൂടി നല്‍കിയതോടെയാണ് ഇന്ത്യ വാക്സിന് വിതരണത്തില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. ഇന്ന്...
എല്ലാ ദരിദ്ര രാജ്യങ്ങളിലേക്കും ഒരുപോലെ കൊവിഡ് വാക്സിന് വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. 220 രാജ്യങ്ങളിലേക്ക് വാക്സിന് വിതരണം ചെയ്യാന്‍ തയ്യാറായെങ്കിലും 194 രാജ്യങ്ങള്‍ മാത്രമാണ്...
മലയാളി സംരംഭകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് എന്ന മരുന്നുകമ്പനി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യൻ വാക്സിനായ ‘സ്പുട്നിക് 5’ നിർമിക്കും. റഷ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനമായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്...
സംസ്ഥാനത്തും കോവിഡ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാല്‍ കടുത്ത ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. ഇത്തരമൊരു സാഹചര്യം പരിഗണിച്ച് കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവര്ക്കും വാക്സിന്...
കോഴിക്കോട് അഴിയൂരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ചമഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു. കുഞ്ഞിപ്പള്ളി ചിറയില്‍ പീടികയിലാണ് കവര്‍ച്ചാസംഘം വീട്ടമ്മയുടെ തലയ്ക്കടിച്ച് സ്വര്‍ണവുമായി കടന്ന് കളഞ്ഞത്. അഴിയൂര്‍ ചോമ്ബാല പൊലീസ് സ്റ്റേഷന് പരിധിയിലാണ് ആക്രമണവും...
ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്സിന് സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്സിന് വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ആസ്ട്രെസെനെക്ക വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിരുന്നു. വാക്സിനെടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട്...
വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്സിന് വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സും. നേരത്തെ, വാക്സിന് സ്വീകരിച്ച ചിലരില്‍ അപകടകരമായ രീതിയില്‍...
മാരക പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്ത ആസ്ട്രസെനക കോവിഡ് വാക്സിൻ നിർത്തിവെച്ച് മറ്റൊരു യൂറോപ്യൻ രാജ്യം കൂടി. വിദഗ്ധ പരിശോധന പൂർത്തിയാക്കാനുള്ളതിനാൽ മാർച്ച് 29 വരെ രാജ്യത്ത് ഈ വാക്സിൻ ഉപയോഗിക്കില്ല. അടുത്തിടെ നോർവേയിൽ വാക്സിനെടുത്ത മുതിർന്നവരിൽ...
ഇന്ത്യയിൽ ഉൾപ്പടെ ലോകത്തെമ്പാടും കോവിഡ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് 283 മില്യൺ വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു. വാക്സിൻ നൽകൽ അതിവേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വാക്സിനെടുത്തവരിൽ പൊതുവേ ചില പാർശ്വഫലങ്ങൾ കാണാറുണ്ട്. ഇത്തരം പാർശ്വഫലങ്ങൾ വെെകാതെ തന്നെ...
കോവിഡ് പ്രതിരോധ വാക്സീനായ കോവി ഷീൽഡിൻ്റെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു ഡോസിന് മുമ്പ് ഈടാക്കുന്ന വില 210 രൂപയായിരുന്നു. ഇതിനെ157.50 ആക്കിയാണ് വാക്സിന് വില കുറച്ചിരിക്കുന്നത്. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സർക്കാർ...
ചെന്നൈ: കേരളത്തിൽനിന്നു വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് കേരള ഗതാഗത സെക്രട്ടറിക്ക് തമിഴ്നാട് സർക്കാർ മറുപടി നൽകി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് സുരക്ഷിതവും പ്രതിരോധശേഷി നല്‍കുന്നതും ഗുരുതര പ്രത്യാഘാതമില്ലാത്തതുമാണെന്ന് തെളിഞ്ഞതായി രണ്ടാംഘട്ട പരീക്ഷണ ഫല റിപ്പോര്‍ട്ട്. മെഡിക്കല്‍ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ണായകമായ ഈ വിവരമുളളത്. അടിയന്തര...
കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161,...
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71,...
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കോവിഡ് വാക്സിന് സ്വീകരിച്ചു. ചെന്നൈയിൽനിന്നാണ് വെങ്കയ്യ നായിഡു വാക്സിൻ സ്വീകരിച്ചത്. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിച്ചതോടെയാണ് ഉപരാഷ്ട്രപതി വാക്സിന് സ്വീകരിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്...
മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. വാക്സിനെടുക്കാൻ സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്ട്രേഷൻ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച്...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ്...
കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160,...
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 ന് മുകളില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന് അനുവദിക്കുക. കേന്ദ്ര...
വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് കോവിഡ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അറുപത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് വിപുലമായാ സംവിധാനം ഒരുക്കി. തിരുവനന്തപുരത്ത് 1,38,000 ഡോസ്...
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച മുതല്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷനാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന് സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സീന് ലഭിക്കും. 45...
കോവിഡ് വാക്സിനെടുത്തതിനു പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച്...
ഇന്നലെ യുപിയില്‍ നടന്നത് ഒരു ലക്ഷത്തില്‍ അധികം കോവിഡ് പരിശോധനയാണ്. അതില്‍ രോഗം സ്ഥിരീകരിച്ചത് വെറും 248 പേര്‍ക്കും. മാസങ്ങള്‍ക്ക് മുമ്ബ് ഈ കണക്ക് എത്രയോ വലുതായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ പോലും ഇന്നലെ രോഗികളുടെ...
ഇന്ത്യയുടെ വാക്സിന് ഉല്പാദന ശേഷിയെ ലോകത്തിന് ഇന്നത്തെ ഏറ്റവും മികച്ച സ്വത്തായി വിശേഷിപ്പിച്ചിരിക്കുകയാണ് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ വാക്സിന് ഉല്പാദന ശേഷിയെ പ്രകീർത്തിച്ച അന്റോണിയോ ഗുട്ടെറസ് ആഗോള വാക്സിനേഷന് പ്രചാരണത്തില്‍ ഇന്ത്യ...
ഫോണില്‍ ഇനി കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പ് ഇനിയില്ല. വാക്സിന് എത്തിയതോടെ പുതിയ സന്ദേശം അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ‘നമസ്കാരം, പുതുവത്സരത്തില്‍ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീന് എത്തിയിരിക്കുന്നു’ എന്ന വാക്കുകളാണ് ഫോണ്‍ വിളിക്കുമ്ബോള്‍ ഇനി കേള്‍ക്കുക....
ആരോഗ്യ സേതു ആപ്പിലൂടെ വാക്സിന് സ്വീകരണത്തിന് സ്വയം രജിസ്ട്രേഷന് സൗകര്യം ഒരുക്കി. അരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ്...