സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്സിന് എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്സിന് കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന്...
താമസരേഖകളില്ലാത്തവർക്കും വാക്സിൻ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രം. മറിച്ചുള്ള റിപ്പോർട്ടുകൾ വാസ്തവമല്ലെന്ന് കേന്ദ്രം വാർത്താക്കുറിപ്പിൽ പറഞ്ഞു. ഫോൺ നമ്പർ, വിലാസം, എന്നിവ വാക്സിൻ സ്വീകരിക്കാൻ വേണ്ട. എന്നാൽ തിരിച്ചറിയൽ രേഖ ആവശ്യമാണ്. നിർദ്ദിഷ്ട ഒമ്പത് തിരിച്ചറിയൽ...
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം മാത്രം വാക്സിൻ സ്വീകരിക്കുക കൊവിഡ് പ്രതിരോധത്തിന് രണ്ട് തരം വാക്സിനുകള്‍ സ്വീകരിക്കുന്നത് വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ഒരേ വാക്സിന് രണ്ട് ഡോസ് സ്വീകരിക്കുന്നതിലും കുറവ് പാര്‍ശ്വഫലങ്ങളേ രണ്ട്...
കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ രീതി ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. വാക്സിന്റെ ഇടവേളയായി നിശ്ചയിച്ചിട്ടുള്ള 12-16 ആഴ്ചകള്‍ക്ക് ഇടയില്‍ രണ്ടാം ഡോസ്...
രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ദിനം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്.69 ലക്ഷം ഡോസ് വാക്സിൻ 24...
അഞ്ച് മിനിറ്റിന്റെ ഇടവേളയ്ക്കിടെ ബിഹാറിലെ വയോധിക രണ്ട് കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചതായി റിപ്പോർട്ട് . 65കാരിയ സുനിലാ ദേവിക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ച മൂലം കോവിഷീല്‍ഡും കോവാക്സിനും കുത്തിവച്ചത്. പുന്പുന് പട്ടണത്തിലെ ബെല്ദാരിചാലിന് സമീപത്തെ അവധ്പൂര് ഗ്രാമത്തിലാണ്...
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രണ്ടു കോടിയിലധികം വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ...
കോവിഡ് മഹാമാരിക്കെതിരെ ആരംഭിച്ച വാക്സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം. വാക്സിൻ എടുത്തവർ...
വിദേശത്ത് പോകുന്നവര്‍ക്ക് വാക്സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മറുപടി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക...
സംസ്ഥാനത്ത് കൊവാക്സിൻ ലഭ്യത കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. എന്നാൽ, വാക്സീൻ സ്വീകരിച്ചു 42 ദിവസം പിന്നിട്ട ആളുകൾക്കു രണ്ടാം ഡോസ് ഒരിടത്തും ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. കൊവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവരിൽ...
കൊവിഡ് വാക്സിനേഷൻ പൂർണമായി നടപ്പാക്കാനുള്ള യജ്ഞത്തിലാണ് രാജ്യം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം എന്നാണ് നിർദേശം എങ്കിലും പല സംസ്ഥാനങ്ങളും വാക്സിൻ ലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഈ അവസരം മുതലാക്കി ധാരാളം വ്യാജ...
കോവിഡ് വാക്സിന് രണ്ടാം ഡോസ് ലഭിക്കാതെ തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്സിന് ലഭ്യമാവുന്നില്ലെന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോവിഷീല്‍ഡാണ് വിദേശത്ത് അംഗീകരിച്ചത്. കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ്...
വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിന് പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര...
തിരുവനന്തപുരത്തെ വാക്സിൻ വിതരണ കേന്ദ്രത്തിൽ സംഘർഷം. വാക്സിൻ വിതരണ കേന്ദ്രത്തിൽ വൻ തിക്കും തിരക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ച. നിരവധി പേർ കൊവിഡ് മാനദണ്ഡം പാലിക്കാതെ വയോജനങ്ങൾ ഉൾപ്പെടെ കാത്തു നിൽക്കുന്നു....
രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനുള്ള നടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വകാര്യകേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും വാക്സിനേഷൻ. വാക്സിൻ സ്വീകരിക്കാനായി കോവിൻ (https://www.cowin.gov.in/home) ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി ജനങ്ങൾക്ക്...
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച മുതല്‍. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്ക്കുള്ള കോവിഡ് വാക്സിനേഷനാണ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന് സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സീന് ലഭിക്കും. 45...