ഡിഎ കുടിശിക അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച്...
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. സംഭവത്തില്‍ 30 പേരെ പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി...
സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും...
സെക്രട്ടേറിയറ്റിലും പരിസരത്തും ഇനി സിനിമയും സീരിയലുകളും ചിത്രീകരിക്കാനാവില്ല. സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിരോധിച്ചു. സുരക്ഷ കണക്കിലെടുത്താണ് തിരുമാനമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങൾ മാത്രം പിആർഡി യുടെ നേത്യത്വത്തിൽ...
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റില്‍ 176 ജീവനക്കാരാണ് ജോലിക്ക് ഹാജരായത്. പൊതുഭരണ വകുപ്പില്‍ 156, ഫിനാന്‍സ് 19, നിയമവകുപ്പില്‍ ഒന്ന് എന്നിങ്ങനെയാണ് ഹാജര്‍ നില. ആകെ 4828 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. പണിമുടക്കിന്റെ ആദ്യ...
അനുമതിയില്ലാതെ ദത്തു നല്കിയ സംഭവത്തില്‍ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രന് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം തുടങ്ങി. പങ്കാളി അജിത്തും ഒപ്പമുണ്ട്. പെറ്റമ്മയെന്ന നിലയില്‍ നീതി നല്കേണ്ടവര് തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍...
സെക്രട്ടേറിയറ്റില്‍ കൂട്ടസ്ഥലംമാറ്റം. അണ്ടര്‍ സെക്രട്ടറി തലം മുതല്‍ അഡീഷണല്‍ സെക്രട്ടറി തലം വരെയുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സ്വപ്ന സുരേഷ് സമ്മാനിച്ച ഐ ഫോണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ സ്ഥലംമാറ്റി. എ പി രാജീവനെ...
സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. ഇവിടെ വിവിധ വകുപ്പുകളിൽ 60ഓളം ജീവനക്കാർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ധനവകുപ്പിലെ ഡവലപ്മെന്റ് ഹാൾ, ഹൗസിങ് സഹകരണ സംഘം എന്നികേന്ദ്രങ്ങൾ അടച്ചു. നിയമ വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും ജീവനക്കാരിലാണ് കൂടുതലായി കോവിഡ്...
സെക്രട്ടറിയേറ്റിൽ കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. സെക്രട്ടറിയേറ്റിലെ ധനവകുപ്പിന് കീഴിലെ ഡവലപ്പ്മെന്റ് ഹാൾ കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ടു. ധനവകുപ്പിലെ പകുതിയിലധികം ജീവനക്കാർ ജോലിചെയ്യുന്ന സെന്ററാണ് ഡവലപ്പ്മെന്റ് ഹാൾ. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ സെക്രട്ടറിയേറ്റിലെ...