ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്ത് 9 ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്സിജന്‍ ‘സപ്പോര്‍ട്ടില്‍’ ചികിത്സയില്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. രണ്ടുലക്ഷത്തോളം പേര് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു....
ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരിന്റെ ജോലിയാണെന്ന് ഡൽഹി ഹൈക്കോടതി. ഓക്സിജൻ ക്ഷാമം ഉള്ളതിനാൽ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ ഡൽഹിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. 48 മണിക്കൂറിനുള്ളിൽ 30...
രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ വീണ്ടും മരണം. ഹരിയാനയിലെ റിവാരി സ്വകാര്യ ആശുപത്രിയിലാണ് ഓക്സിജന്‍ കിട്ടാതെ നാല് രോഗികള്‍ മരിച്ചത്. ഓക്സിജന്‍ ക്ഷാമവും ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞതും കാരണം ദില്ലിയിലെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്....
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഓക്സിജൻ ക്ഷാമം രൂക്ഷമായി നിലനിൽക്കുകയാണ്. ഡൽഹിയിൽ അതിരൂക്ഷമായി ഓക്സിജൻ ക്ഷാമം തുടരുകയാണ് ഇന്നും. ഓക്സിജൻ ഇല്ലാത്തതിനാൽ ഫോർട്ടിസ് ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ...