രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നു. മിഡില്‍ഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘര്‍ഷം വര്‍ധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.3...
ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങൾ കാരണം കുത്തനെ ഉയർന്ന പാചക എണ്ണ വില കുറയുന്നു, ഒരാഴ്ചയ്ക്കുള്ളിൽ പാചക എന്നഎണ്ണ വില കുറയും. രാജ്യാന്തര വിപണിയിൽ എണ്ണയുടെ വില കുറഞ്ഞതും ഇറക്കുമതി തീരുവ സർക്കാർ കുറച്ചതാണ് രാജ്യത്ത് പാചക എണ്ണയുടെ...
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഒറ്റദിവസം കൊണ്ട് ഏഴു ശതമാനമാണ് വര്‍ധിച്ചത്. ബെന്റ് ക്രൂഡ് വില ബാരലിന് 117 ഡോളറിലെത്തി. നാലു മാസം കൊണ്ട് 33 ഡോളര്‍ ആണ് കൂടിയത്. രാജ്യത്ത് ഇന്ധന...
യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ക്രമാതീതമായി ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഒരുഘട്ടത്തില്‍ ബാരലിന് 110 ഡോളര്‍ കടന്നു. നിലവില്‍ 109 ഡോളര്‍ എന്ന നിലയിലാണ്...
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന കേന്ദ്ര സർക്കാർ...
കേരളത്തിനൊപ്പം തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നടന് വിജയ് വന്നത് സൈക്കിളില്‍. ഇന്ധനവിലയില്‍ പ്രതിഷേധിച്ചായിരുന്നു നടന്റെ നീക്കം. താരത്തെ കണ്ട് നിയന്ത്രണം വിട്ട ആരാധകർ കൂട്ടം കൂടിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുമെന്നായി. ഒടുവില്‍...
ഗാർഹിക പാചകവാതകവില 10 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതോടെ 819 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 809 രൂപയാകും. ഒരു മാസത്തിനിടയിൽ നാല് തവണ വില...