യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജൂലൈ 15 മുതല്‍ അധിക ട്രിപ്പുകള്‍ ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. ഈ വര്‍ഷം കൊച്ചി മെട്രോയില്‍ 1,64,27,568 യാത്രക്കാരാണ് ഇതിനോടകം യാത്ര ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി കൊച്ചി മെട്രോയില്‍...
കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കും. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് വാട്ടർ മെട്രോ ടെർമിനലുകൾ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ ടെർമിനലുകളെ...
രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കൊച്ചി മെട്രോ പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍...
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ 10.23ഓടെ കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ...
ഫെബ്രുവരി 12 ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കുന്നു. ജെ എൽ എൻ...
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ് നടത്തി....
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈനും നിര്‍മിക്കും. വിമാനത്താവളത്തില്‍ ഭൂമിക്കടിയിലാണ് സ്റ്റേഷന് പ്ലാന്‍ ചെയ്യുന്നതെന്നും ലോക്നാഥ്...
ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരാട്ടം. മത്സരം രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും തിരിച്ചെത്തും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നതിനാല്‍ ഇന്ന്...
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന എക്സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും. മെട്രോ കണക്ട് എന്ന് പേരിട്ടിരിക്കുന്ന എക്സ്പീരിയന്‍സ് സെന്റര്‍ ചൊവ്വാഴ്ച പകല്‍ 11ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും....
ഐഎസ്എല്‍ മത്സരം നടക്കുന്നത് കണക്കിലെടുത്ത് കൊച്ചിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ പരമാവധി നഗരത്തിലേക്ക് പ്രവേശിപ്പിക്കാതെ മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ പൊലീസ് നിര്‍ദേശിച്ചു. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് കളി കാണാനായി...
ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന്...
ഗാന്ധി ജയന്തി ദിനമായ നാളെ കൊച്ചി മെട്രോയില്‍ 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും. അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം നാളെ 20...
ഐഎസ്എല്‍ ആവേശത്തില്‍ പങ്കു ചേര്‍ന്ന് കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വീസ് രാത്രി 11. 30 വരെ നീട്ടി. കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരം നടക്കുന്നത് പരിഗണിച്ചാണിത്. ജവഹര്‍ ലാല്‍ നെഹ്റു...
യുപിഎസ്സി പരീക്ഷ പ്രമാണിച്ച് അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ. സെപ്റ്റംബര്‍ മൂന്ന് ഞായറാഴ്ച പരീക്ഷാര്‍ഥികള്‍ക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, എസ്...
കൊച്ചി മെട്രോ ഫേസ് 2 വിലുള്ള മൂന്ന് സ്റ്റേഷൻ നിർമാണത്തിനുള്ള ടെൻഡർ ക്ഷണിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്....
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി 15ന് ( ചൊവ്വാഴ്ച) 20 രൂപയ്ക്ക് മെട്രോയില്‍ യാത്ര ചെയ്യാം. ചൊവ്വാഴ്ച മെട്രോ യാത്രയ്ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.എല്ലാ ടിക്കറ്റുകളിലും ഇളവ് ലഭിക്കും....
ആകര്‍ഷകമായ പുതിയ ഓഫറുകളുമായി കൊച്ചി മെട്രോ. വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍...
ഞായറാഴ്ച മുതൽ കൊച്ചി മെട്രോയുടെ സർവീസ് രാവിലെ 7.30 മുതൽ തുടങ്ങും. യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് തീരുമാനം. ഒരു ദിവസം ശരാശരി 80,000 യാത്രക്കർ ആയിരുന്നത് ഈ മാസം 90,000 ആയി. ഒൻപത് ദിവസം...
അന്താരാഷ്ട്ര വനിതാദിനമായ ബുധനാഴ്ച സ്ത്രീകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും സ്ത്രീകള്‍ക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം. ഇതിന് പുറമേ...
മാർച്ച് മാസത്തിൽ തന്നെ കൊച്ചി മെട്രോ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങാൻ കെഎംആർഎൽ. പദ്ധതിയുടെ ജനറൽ കണ്‍സൾട്ടന്റിനെ ഈ മാസം 15ന് തീരുമാനിക്കും. മെട്രോ സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കലിലാണ് കാലതാമസം നേരിടുന്നത്. രണ്ട് വർഷം കൊണ്ട്...
പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും...
മെട്രോ ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ. സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇനി മുതല്‍ ജോലി ചെയ്യുകയോ വിനോദപരിപാടികള്‍ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സര്‍വ്വീസ് ഉദ്ഘാടനം ചെയ്ത് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ന് കേരളത്തിൽ എത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ എത്തുന്ന മോദി വിവിദ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും...
‘ആസാദി കാ അമൃത് മഹോത്സ’വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് ‘ഫ്രീഡം ടു ട്രാവല്‍ ഓഫര്‍’ ഒരുക്കി കൊച്ചി മെട്രോ. തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യദിന സമ്മാനമായി...
രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് ഇളവുകളുമായി കൊച്ചി മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാവുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ....
രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് ഇളവുകളുമായി കൊച്ചി മെട്രോയും ആഘോഷങ്ങളില്‍ പങ്കാളിയാവുന്നു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ....
വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കി കൊച്ചി മെട്രോ. വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് പുതിയ പാസ്സുകള്‍ പുറത്തിറക്കുന്നു. 50 രൂപയുടെ ഡേപാസ്സും 1000 രൂപയുടെ പ്രതിമാസ പാസ്സുമാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. ഡേ പാസ് ഉപയോഗിച്ച് വെറും...
കൊച്ചി മെട്രോയുടെ പേട്ട- എസ് എന്‍ ജംഗ്ഷന് പാതയ്ക്ക് സുരക്ഷാ അനുമതി. സുരക്ഷാ അനുമതി നല്കി കൊണ്ടുള്ള റിപ്പോര്‍ട്ട് റെയില്‍ സേഫ്റ്റി കമ്മീഷണര്‍, കെഎംആര്‍എല്ലിന് കൈമാറി. പേട്ട- എസ് എന്‍ ജംഗ്ഷന് പാതയ്ക്ക് സുരക്ഷാ അനുമതി...
അഞ്ചാം വാർഷിക ദിനം കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് ഇന്ന് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. വൈകിട്ട് അഞ്ച് മണിവരെ 65000ലധികം പേരാണ് യാത്രചെയ്തത്. തിരുവനന്തപുരത്തും കോഴിക്കോടും...
കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വെറും അഞ്ചുരൂപയ്ക്ക് ഇന്ന് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം. ജൂണ്‍ 17 നാണ് മെട്രോ...
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ട്രയല്‍ ആരംഭിച്ചത്. സ്ഥിരം സര്‍വീസ് മാതൃകയില്‍...
കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി മെട്രോമാന് ഇ ശ്രീധരന്. പത്തടിപ്പാലത്ത് കൊച്ചി മെട്രോ പാളത്തില്‍ ചരിവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇ ശ്രീധരന് നിര്‍മ്മാണത്തില്‍ പിശകുപറ്റിയതായി സമ്മതിച്ചത്. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ...
അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് സൗജന്യയാത്രയൊരുക്കി കൊച്ചി മെട്രോ. പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്ക് സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൂടാതെ പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നു.നിങ്ങളുടെ പിഞ്ചോമനയുടെ രസകരമായ...
യു പി എസ് സി കംബൈന്‍ഡ് റിക്രൂട്ട് മെന്റ് പരീക്ഷ നടക്കുന്നത് കണക്കിലെടുത്ത് കൊച്ചി മെട്രോ സർവീസ് നാളെ (ജനുവരി 30) രാവിലെ ഏഴുമണി മുതൽ ആരംഭിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ സമയത്ത് എത്തിച്ചേരാന്‍ സഹായിക്കുന്നതിനാണ്...
കൊച്ചി മെട്രോ സര്‍വീസ് രാത്രി 10.30 വരെയാക്കി നീട്ടി. വ്യാഴാഴ്ച മുതല്‍ ആലുവയില്‍ നിന്ന് പേട്ടയിലേക്കും പേട്ടയില്‍ നിന്ന് ആലുവയിലേക്കും എല്ലാ ദിവസവും രാത്രി 10.30ന് അവസാന സര്‍വീസ് പുറപ്പെടും. യാത്രക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡിസംബര്‍...
ക്രിസ്മസ് ആഘോഷങ്ങളെ വരവേറ്റുകൊണ്ട് കൊച്ചി മെട്രോയുടെ ക്രിസ്മസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 14 ദിവസം നീണ്ട് നിൽക്കുന്ന ക്രിസ്മസ്- പുതുവത്സര പരിപാടിയായ ‘കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റ് 2021 ന്റെ ഭാഗമായി ക്രിസ്മസ് സ്റ്റാർ നിർമ്മാണം,...
മെട്രോ ട്രാക്കിന് 500 മീറ്റര്‍ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. ഈ പരിധിക്കുള്ളില്‍ വരുന്ന ജീവനക്കാര്‍ക്ക് ഇനി മുതല്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയാണ് കൊച്ചി...
13,14 തീയതികളില്‍ കൊച്ചി മെട്രോയുടെ സമയത്തില്‍ മാറ്റം. വിവിധ യുപിഎസ്സി പരീക്ഷകള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് ഇത്. കംബെന്‍ഡ് ഡിഫന്‍സ് സര്‍വീസ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവയിലേക്കാണ് യുപിഎസ് സിയുടെ പ്രവേശന പരീക്ഷ. ഇതിനെ തുടര്‍ന്ന് മെട്രോ...
കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് നല്കാന് കൊച്ചി മെട്രോ തീരുമാനിച്ചു. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസുകള്‍ എന്നിവയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണെന്ന്...
കൊച്ചി മെട്രോ വന്‍നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ . യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപയായി ഉയര്‍ന്നു. 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ചത്. വലിയ...
യാത്ര നിരക്ക് കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്, കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ ഫ്ലെക്സി ഫെയര്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനം. ഫ്ലെക്സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ടു മണി...
കൊച്ചി മെട്രോയുടെ സര്‍വീസ് രാത്രി 10 മണി വരെ നീട്ടി. നേരത്തെ ഒമ്പതു മണിക്ക് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതാണ് 10 മണി വരെ നീട്ടിയത്. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് തീരുമാനമെന്ന്...
ഗാന്ധിജയന്തി ദിനമായ ശനിയാഴ്ച കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. പകുതി നിരക്ക് നൽകിയാൽ മതിയാവും. ട്രിപ് പാസ്, കൊച്ചി വൺ കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും. മെട്രോയിലേക്ക് കൂടുതൽ ആളുകളെ...
നാളെ നടക്കുന്ന യുപിഎസ് സി പരീക്ഷകള്‍ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണിക്ക് ആരംഭിക്കും. നിലവില്‍ എട്ടുണിക്കായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത്. രാവിലെ 10 വരെ 15 മിനുട്ട് ഇടവേളയിലും 10...
പരമാവധി ആളുകളെ മെട്രോയിലെത്തിക്കുക ലക്ഷ്യമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ. കെഎംആര്‍എല്‍ സോഷ്യല്‍ മീഡിയ സെല്‍ സജീവമാക്കും. പോര്‍ട്ടല്‍ ഉണ്ടാക്കും. ഇതിലൂടെ കൊച്ചി മെട്രോയിലെ സേവനങ്ങള്‍ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് ബെഹ്റ പറഞ്ഞു....
കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ലോക്നാഥ് ബെഹ്റ ഐപിഎസിനെ നിയമിക്കാൻ തീരുമാനം. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 2016 ജൂൺ ഒന്നു...
കൊച്ചി മെട്രോ സമയക്രമത്തില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം വരുമെന്ന് റിപ്പോർട്ട്. രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ മെട്രോ സര്‍വ്വീസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല. 15 ദിവസങ്ങളിലെ യാത്രക്കാരുടെ...
കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടര്‍ മെട്രോ പദ്ധതിയുടെ യാത്രാ നിരക്ക് നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്. കുറഞ്ഞ നിരക്ക് 20 രൂപയാണ്. മൂന്ന് കിലോമീറ്റര്‍ വരെയാണ് ഈ നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും 4...
കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് പിന്നാലെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍...
കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെ നിര്‍ത്തിവെച്ച കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതല്‍ പുനരാരംഭിച്ചേക്കും. ഇതിനായി സര്‍വീസ് നടത്തുന്നതിന് കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. മെട്രോ സ്റ്റേഷനുകള്‍ തുറന്ന ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്....