എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന്...
ഡോ. എം ആര് ബൈജു കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതിയ ചെയര്‍മാനാകും. മന്ത്രിസഭായോഗമാണ് ബൈജുവിനെ പുതിയ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്. നിലവിലെ പിഎസ് സി ചെയര്മാന് എം കെ സക്കീറിന്റെ കാലാവധി ഈ മാസം 30...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ട്വൻ്റി സംയുക്ത സ്ഥാനാർത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന്...
കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട്...
കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318,...
കൊവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ (പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10ൽ കൂടുതൽ) ജില്ലയിലെ 22 വാർഡുകളിൽ അർദ്ധരാത്രി മുതൽ തീവ്ര കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ലോക്ഡൗൺ...
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കാൻ തീരുമാനിച്ച് സർക്കാർ ഡോക്ടർമാർ . നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിൽപ്പ് സമരം നടത്താനാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ തീരുമാനം. നവംബർ 16ന്...
ലോക്ഡൗൺ സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും തൽക്കാലം ഫ്യൂസ് ഊരില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വൈദ്യുതി ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത്. ലോക്ഡൗൺ കഴിഞ്ഞാലും തിരക്കിട്ട് ബിൽ ഈടാക്കാൻ നടപടി സ്വീകരിക്കില്ലെന്നും ഉപയോക്താക്കൾക്ക് തവണകളായി അടയ്ക്കാൻ സാവകാശം...
രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊവിഡിന്റെ മൂന്നാം വ്യാപനം വരുമ്പോൾ എന്ത് നയം സ്വീകരിക്കും എന്ന് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിഡി സതീശന്റെ വിമർശനം. കൂടാതെ കൊവിഡ് മരണ...
മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആൻഡ് പബ്ലിഷറും മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (91) അന്തരിച്ചു. സംസ്കാരം പിന്നീട് നടക്കും. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ...
വേനല്‍ച്ചൂട് കടുത്തു തുടങ്ങിയതോടെ പഴം വിപണിയില്‍ വില്പന പൊടിപൊടിക്കുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ചു വില്പനയില് കാര്യമായ ഉണര്വുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. വിലയില്‍ കാര്യമായ വര്‍ധന ഇല്ലതാനും. ആപ്പിള്‍ വിപണിയില്‍ ഗ്രീന്‍ ആപ്പിളും ഇറ്റലിയില്‍ നിന്നെത്തുന്ന ഗാല...
കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യബുദ്ധിക്ക് എന്തെങ്കിലും തകരാര്‍ ഉണ്ടാവണമെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തരത്തില്‍ ഇന്നസെന്റിന്റെ പേരില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്നസെന്റ്...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. കേരളത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിന്റെ...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ജില്ലയിലെ ആര്.ഒ. മാര്‍, എ.ആര്.ഓ. മാര്‍, ഇ.ആര്.ഒ മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ്...
സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്സീനേഷന് തിങ്കളാഴ്ച മുതല്‍. മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കൊവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും...
സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷന് കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്ഷവര്ധന് കത്തെഴുതി. പ്രധാനമായും രണ്ട് കാര്യങ്ങളാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ഒന്ന്,...
ദീർഘദൂര ട്രെയിൻ സർവീസുകളിലെ ജനറൽ കോച്ചുകളിൽ റിസർവേഷനില്ലാത്ത യാത്ര ജൂൺ മുതൽ പ്രാബല്യത്തിൽ വരാൻ സാധ്യത. ഐആർസിടിസി വെബ്സൈറ്റിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളിലേക്കുള്ള റിസർവേഷൻ മേയ് 31 വരെയാക്കി നിജപ്പെടുത്തി. ജൂൺ ഒന്നു മുതൽ...
ലോകോത്തര ട്രോമകെയര്‍ പരിശീലനവും അടിയന്തര വൈദ്യസഹായ പരിലനവും ലക്ഷ്യമാക്കി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കുന്ന അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍...
നാനോ ടെക്നോളജിയുടെ സഹായത്തോടെ ഇമെയിലുകൾ അയക്കാൻ കഴിവുള്ള ചീര വികസിപ്പിച്ചെടുത്തിരിക്കുകയാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) എഞ്ചിനീയർമാർ. ഭൂഗർഭജലത്തിലെ സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതടക്കം ‘പ്ലാന്റ് നാനോബയോണിക്സ്’ വിഭാഗത്തിൽപ്പെടുന്ന ആവശ്യങ്ങൾക്കെല്ലാം ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാകും. കുഴിബോംബ്...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് നഡ്ഡ എത്തുക. അദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ്...
ഒരു വ്യക്തിയെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നതു നിയമ വിരുദ്ധമെന്നും ഇതിനു പിന്നിലെ, അവയവക്കച്ചവട താത്പര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ നാലു വര്‍ഷത്തെ മസ്തിഷ്ക മരണക്കേസുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍...