വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രഥമ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ടും സിബിഐക്ക് നല്‍കും. അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ്...
കേരളത്തിലെ വാക്സിന് വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും കോവിഡ് വാക്സിനേഷന് നല്കി വരികയാണ്. സംസ്ഥാനത്ത് ഇന്നലെവരെ 3,47,801...
ആര് ബി ഐ യില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുണ്ട്. ഏപ്രില്‍ ഒമ്ബതിനും പത്തിനുമായി നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അടിസ്ഥാനശമ്ബളം: 10940 രൂപ...
കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ട ചില പുതിയ കാര്യങ്ങളെ കുറിച്ച് പറയുകയാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കോവാക്സിനും കൊവിഷീല്‍ഡ് വാക്സിനും തമ്മിലുള്ള...
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പി എസ് സി പ്രാഥമിക പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 10, 17 തീയതികളില്‍ രണ്ട് ഘട്ടമായാണ് പരീക്ഷകള്‍ നടക്കുക. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. പരീക്ഷാകേന്ദ്രം...
സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില. ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ...
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കുടുക്കാൻ പുതുപുത്തൻ ബ്രീത്ത് അനലൈസറുകൾ കൊണ്ടുവരാൻ പൊലീസ്. ഒന്നു ഊതിയാൽ ഇനി വരിക ബീപ് ശബ്ദം മാത്രമല്ല, നിങ്ങളുടെ ചിത്രവും മുഴുവൻ വിവരങ്ങളുമായിരിക്കും. ക്യാമറയും പ്രിന്ററും കളർ ടച്ച് സ്ക്രീനുമുള്ള ബ്രീത്ത് അനലൈസറുകൾ...
സംസ്ഥാന സർക്കാരിന് തിരിച്ചടി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാരിൻ്റെ ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങൾ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വർഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. വിവിധ സർക്കാർ അർദ്ധസർക്കാർ വകുപ്പുകളിൽ...
തനിക്കും കൂടി സൗകര്യമുള്ള മണ്ഡലം കിട്ടിയാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നത് ആലോചിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. യുഡിഎഫിന് തന്നെ ആവശ്യമുണ്ടെങ്കില്‍ മതി. പ്രത്യേകിച്ച് ഒരു മണ്ഡലവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും കെമാല്‍ പാഷ പറഞ്ഞു....
ഒരേസമയം മൂന്നു ഡീലര്‍മാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം. ഇതുപ്രകാരം ആദ്യം വിതരണം ചെയ്യുന്നവരില്‍ നിന്നും സിലിണ്ടര്‍ വാങ്ങാനും സാധിക്കും. ഇതിനു പുറമേ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ഉജ്വല്‍ യോജന കൂടുതല്‍...
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്. കേരളത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിന്റെ...
കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128,...
ആറന്മുളയില് ആംബുലന്‍സില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിക്കെതിരെ കുറ്റം ചുമത്തി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി നൗഫലിനെതിരെ കുറ്റം ചുമത്തിയത്. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍ മാനഭംഗപ്പെടുത്തല്‍, തടഞ്ഞുവെച്ച് ബലാത്സംഗം, പട്ടികജാതി പീഢന നിരോധന നിയമത്തിലെ...
പെരുമാറ്റ ചട്ട ലംഘനം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു രംഗത്തെ പരാതികളും ക്രമക്കേടുകളും അറിയിക്കാനായി സി വിജില്‍ ആപ്പ്. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇതുവഴി അയയ്ക്കുന്ന പരാതികള്‍ക്കു 100 മിനിറ്റിനകം നടപടിയുണ്ടാകും. ചട്ട ലംഘനം...
നിയമ സഭ തിരഞ്ഞെടുപ്പിന് സജ്ജമായി ജില്ലയിലെ 2643 ബൂത്തുകള്‍. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ആയിര ത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളിലായി 938അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി ഇത്തവണ ഒരുക്കുന്നുണ്ട്....
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് ലക്ഷ്യം. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കില്ല. സംഘടനാ ദൗർബല്യം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ട്. ഇത്തവണ...
ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്റെ പേരില്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) യില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കം. ഇതിന്‍്റെ ആദ്യപടിയായി എന്‍.ഐ.ടിയില്‍ ക്ലാസുകള്‍ തുടങ്ങിയാല്‍ ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രം ഉപയോഗിക്കും. ‘ഹരിത...
പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ നടന് ഫഹദ് ഫാസിലിന് പരിക്കേറ്റു. സെറ്റിനു മുകളില്‍ നിന്നു വീണാണ് പരിക്ക് പറ്റിയത്. മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഫഹദിന് അപകടം സംഭവിച്ചത്. ഫഹദിനെ...
വാക്സിന് രജിസ്ട്രേഷന് ഓണ്‍ലൈനാക്കുന്നതിന്റെ മറവില്‍ നടക്കുന്നത് പൂര്‍ണ്ണസമ്മതം വാങ്ങാതെയുള്ള ആരോഗ്യ ഐ.ഡി നിര്‍മാണവും അതിന്റെ ആധാര്‍ ബന്ധിപ്പിക്കലുമാണെന്ന് പബ്ലിക് ഇന്ററസ്റ്റ് ടെക്നോളജിസ്റ്റ് അനിവര്‍ അരവിന്ദ്. വാക്സിനേഷനു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വേണ്ട കാര്യമില്ല.എന്നാല്‍ വാക്സിനേഷനു ആധാര്‍...
തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് മുന്‍ ഹൈകോടതി ജസ്റ്റിസ് കെമാല്‍ പാഷ. യു.ഡി.എഫിന് എന്നെ വേണമെങ്കില്‍ മത്സരിപ്പിച്ചാല്‍ മതിയെന്നും കെമാല്‍ പാഷ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ മഹാസംഗമ...
ഓടികൊണ്ടിരിക്കെ തീപിടിച്ച മിനി വാനിൽ നിന്ന് അഞ്ചംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്. അത്താണിക്കൽ-ചെട്ടിയാർ മാട് റൂട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ മിനി വാൻ പൂർണ്ണമായും കത്തിനശിച്ചു. വള്ളിക്കുന്ന് സ്വാദേശി മുഹമ്മദ് റാഫിയുടെ ടാറ്റ വിന്നർ വാൻ ആണ്...
തിരുവനന്തപുരം ജില്ലയില്‍ സിപിഎമ്മിന്റെ സാധ്യതാ സ്ഥാനാര്‍ഥിപട്ടികയായി. ആറ്റിങ്ങല്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാര്‍ശ ചെയ്തു. വാമനപുരത്ത് ഡികെ മുരളിയെയും കാട്ടാക്കടയില്‍ ഐബി സതീഷിനെയും വീണ്ടും മത്സരിപ്പിക്കാനാണ് തീരുമാനം....
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകർച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഗ്രാമിന്റെ വില. യുഎസിൽ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ...
ഒരു കലാകാരനായ താന്‍ രാഷ്ട്രീയത്തില്‍ പോയത് തെറ്റായി പോയെന്നും ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ താനില്ലെന്നും കൊല്ലം തുളസി. നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍, പാര്ട്ടിക്കാര് അത് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം...
കേരളത്തില്‍ ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161,...
പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് ഓട്ടോ ഡ്രൈവര്‍. റോഡിന് നടുവില്‍ വച്ചാണ് മുത്താറപ്പീടിക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ജിനീഷ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങും...
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കോവിഡ് വാക്സിന് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. കോവിഡ് വാക്സിന് സ്വീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. ഇരുചക്ര വാഹനത്തിലെത്തിയാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്. കുത്തിവയ്പ്പ് കഴിഞ്ഞ്...
കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു. മണര്‍കാടാണ് സംഭവം. ഒരു വയസുള്ള പോത്താണ് ചത്തത്. അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപമുള്ള മരത്തിലാണ് പോത്തിനെ കെട്ടിയിട്ടത്. പിന്നീട് പോത്തിനെ സമീപത്തെ...
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75) ഗുരുജ്യോതിയില്‍ ലയിച്ചു (ദിവംഗതനായി). ഇന്ന് ഉച്ചയ്ക്ക് 1.19 ന് വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ മെനിഞ്ചൈറ്റിസ്,...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹരിത പ്രോട്ടോകോള്‍ കൃത്യമായി നിര്‍വഹിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായി ജില്ലയിലെ ആര്.ഒ. മാര്‍, എ.ആര്.ഓ. മാര്‍, ഇ.ആര്.ഒ മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് മൂന്നിന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ്...
പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയില്‍. കാശ്മീര്‍ കുപ്വാര സ്വദേശി ഷായെയാണ് ആലപ്പുഴ മുഹമ്മ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശ പ്രകാരമാണ് പൊലീസ് നടപടി. മുഹമ്മയിലെ ഒരു...
ന്ത്രി എ കെ ബാലന് ഇത്തവണ നിയമസഭയിലേക്ക് മല്‍സരിക്കില്ല. ബാലന് പകരം തരൂര്‍ മണ്ഡലത്തില്‍ ബാലന്റെ ഭാര്യയെ മല്‍സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡോ. പി കെ ജമീലയെ മല്‍സരിപ്പിക്കുന്ന കാര്യം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്...
ചൂട് കൂടുന്നതോടെ കോട്ടയം, ആലപ്പുഴ, ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. ഇവിടെ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആലപ്പുഴയില്‍ തിങ്കളാഴ്ച 36.4 ഡിഗ്രി സെല്‍ഷ്യസും, കോട്ടയത്ത് 37 ഡിഗ്രിയുമായിരുന്നു...
സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000...
ഈ വേനലിൽ രാജ്യത്തെ മിക്കയിടങ്ങളിലും ചൂട് പതിവിലും കൂടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) മുന്നറിയിപ്പ്. എന്നാൽ, കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിലും മധ്യ ഇന്ത്യയിലും നേരിയ ആശ്വാസത്തിനു വകയുണ്ട്. ഇവിടെ പൊതുവേ ശരാശരി ചൂടിൽ അല്പം...
മാർച്ച് 17ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും. ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും...
ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ സുരേഷ് ഗോപി സിനിമാതിരക്കിലേക്ക്. തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലങ്ങളിലൊന്നിൽ എം.പി. കൂടിയായ സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ബി.ജെ.പി.ക്ക് താത്പര്യമുണ്ട്. അദ്ദേഹത്തിനുമേൽ സമ്മർദവുണ്ടാകും. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങിലേക്ക് മാർച്ച്...
ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ തൻ്റെ മെയിൽ ഐഡിയിലേക്ക് അയക്കാമെന്നത് വ്യാജവാർത്തയാണെന്ന് സംവിധായകൻ ജീത്തുജോസഫ്. ദൃശ്യം 3 ന്റെ കഥ മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടാണ് മെയിൽ ഐഡി പ്രചരിപ്പിക്കുന്നത്. കഥ ഇഷ്ടപ്പെട്ടാൽ താൻ അത് സിനിമയാക്കുമെന്നും...
മുഖ്യവിവരാവകാശ കമ്മിഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാജ്ഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് ഖാന് സത്യവാചകം ചൊല്ലിക്കെടുത്തു. ചടങ്ങില്‍ മന്ത്രി കെ രാജു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ്...
യുവതിക്ക് കുറഞ്ഞ പലിശയില്‍ വായ്പ എടുത്ത് നല്‍കാമെന്നും ഇതിനായി ബാങ്ക് മാനേജരെ കാണണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റിലായി. വട്ടപ്പാറ കണക്കോട് ജൂബിലി നഗറില്‍ കോട്ടമുകള്‍ കുന്നില്‍വീട്ടില്‍ ജെ.സനില്‍ദാസി(37)നെയാണ്...
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71,...
കോഴിക്കോട് ഇടത് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങി സംവിധായകന് രഞ്ജിത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മറ്റന്നാള്‍ ഉണ്ടാകും. ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകന് രഞ്ജിത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോട നോര്‍ത്തില്‍ നിന്നാകും മത്സരിക്കുക. മത്സര സാധ്യത...
കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ ഇന്ത്യക്ക് മുന്നറിയിപ്പുമായി കനേഡിയൻ ഗവേഷകർ. വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുകയെന്ന് ഇവർ പറഞ്ഞു. കാനഡ പോലുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയർന്നതിന് സമാനമായ...
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉടന്‍ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്സിന് സ്വീകരിക്കാന്‍ നേരത്തെ...
ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് എട്ടിലേക്കു മാറ്റി. എസ്എസ്എൽസി പരീക്ഷയും മാറ്റി. എട്ടാം തീയതി നടത്തിയേക്കും. മറ്റു തീയതികളിലെ പരീക്ഷകൾക്കു മാറ്റമില്ല. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത...
മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു.രാവിലെ പത്തു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.ചടങ്ങില്‍ മന്ത്രി കെ.രാജു, ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ്, സംസ്ഥാന പോലീസ്...
വിഴിഞ്ഞം ആഴിമല കടലിൽ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്ത് പി. കുമാറിന്റെ (29) മൃതദേഹമാണ് കോസ്റ്റ് ഗാർഡ് കണ്ടെത്തിയത്. ബാലരാമപുരം സ്വദേശി തേജുവിനെയാണ് (29) കാണാതായത്. പുലർച്ചെ അഞ്ച്...
അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണത്തിന് വീണ്ടും വില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രമിന് 4305 രൂപയും പവന് 34440 രുപയുമായി. ഇതിന് മുമ്പ് കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. അഞ്ച് വരെയാണ് പരീക്ഷകൾ ഉണ്ടാവുക. പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗം പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ ആരംഭിക്കുന്നത്. പത്തിന് മോഡൽ...
പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു...