തദ്ദേശ സ്ഥാപനങ്ങളുടെ മികവ് വർദ്ധിപ്പിക്കാൻ ജനങ്ങളുടെ വിലയിരുത്തലിന്റെ (സിറ്റിസൺസ് ഫീഡ്ബാക്ക്) അടിസ്ഥാനത്തിൽ റേറ്റിംഗ് സമ്പ്രദായം നടപ്പാക്കും. ഇതിനായി പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും. മാലിന്യ സംസ്കരണത്തിലെ നേട്ടം, അതിദാരിദ്ര്യ നിർമ്മാർജനം, ഫയൽ തീർപ്പാക്കുന്നതിലെ വേഗത, തനത് വിഭവസമാഹരണത്തിലെ...
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് കടമെടുക്കുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നാണിത്. ഇതിനായി റിസർവ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ...
അഴിമതിയെന്നാല്‍ അവിഹിതമായി പണം കൈപ്പറ്റല്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ ഒന്നും കൈപ്പറ്റുന്നുണ്ടാകില്ല. പക്ഷേ സര്‍ക്കാര്‍ ഫണ്ട് ചോര്‍ന്നുപോകുന്നതും അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിനും മൂകസാക്ഷികളായി നില്ക്കുന്ന ചിലരുണ്ട്. ഇതും അഴിമതിയുടെ ഗണത്തിലാണ്...
സംസ്ഥാനത്ത് വാഹന നികുതി ഉൾപ്പടെ വിവിധ നികുതികൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടി. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓട്ടോറിക്ഷ, ടാക്സി, സ്റ്റേജ് കോണ്‍ട്രാക്ട്...
സ്വകാര്യ ആഡംബര ബസുകൾക്ക് സർവീസ് നടത്താൻ ഇനി സംസ്ഥാന സർക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങൾക്ക് യഥേഷ്ടം ഓടാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. പുതിയ ഭേദഗതി കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാവും. അംഗീകൃത ടൂർ...
സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമായത് 2990 പേര്‍ക്ക്. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സര്‍ക്കാര്‍/ സ്വകാര്യ തൊഴില്‍ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചത്....
ഏപ്രിലില്‍ റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ലൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്....
കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചു എന്നും...