പച്ചക്കറികള്‍ ധാരാളം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് തന്നെ നമുക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കണ്ടെത്തുന്നതിനാണ്. അത്രമാത്രം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിലുള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഇവ പാകം ചെയ്യുന്നതും കഴിക്കുന്നതും എങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. അവയിൽ ആൻ്റിഓക്സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ...
നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ കുഞ്ഞൻ വിത്ത്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്,...
കുട്ടികൾ ക്യത്യസമയത്ത് ഉറങ്ങുന്നില്ലെന്ന് പരാതി പറയുന്ന എത്രയോ രക്ഷിതാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും ഉറക്കം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദുഃസ്വപ്നങ്ങളും (നൈറ്റ്മേർ), രാത്രി ഭീതികളും (നൈറ്റ് ടെറർ) ആണ് കുട്ടികളുടെ...
ഇലകൾക്ക് വേണ്ടി വളർത്തുന്ന പച്ചക്കറിയാണ് സെലറി. വേവിക്കാതെ പച്ചയായി സാലഡിൽ ചേർക്കുന്ന ഇലകൾ വേവിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. സൂപ്പുകളിലും ജ്യൂസുകളിലും സുഗന്ധവും രുചിയും നൽകാനും ഇത് ഉപയോഗിക്കാറുണ്ട്. താരതമ്യേന തണുപ്പുള്ളതും ആർദ്രതയുള്ളതുമായ കാലാവസ്ഥയിലാണ് സെലറി നന്നായി...
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ മാതളം മികച്ചതാണ്. ഇവയിൽ ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ഫോളേറ്റ്, മഗ്നീഷ്യം,...
മുളപ്പിച്ച പയർ വർഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം അമിതവണ്ണമുള്ളവർക്കും...
വിറ്റാമിൻ ബി 12 തലച്ചോറിന്റെ പ്രവർത്തനത്തിന്റെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ചുവന്ന രക്താണുക്കളുടെ രൂപീകരണം, ഡിഎൻഎ സിന്തസിസ് എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ വിറ്റാമിൻ ബി 12 നിർണായക പങ്ക് വഹിക്കുന്നു. 15 ശതമാനം...
കരിമ്പിന് ജ്യൂസ് കുടിക്കാന്‍ ഇഷ്ടമാണോ? മധുരത്തിന്റെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് കരിമ്പ്. ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമായാണ് കരിമ്പിന് ജ്യൂസിനെ എല്ലാവരും കാണുന്നത്. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന് ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും...
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഗ്രീന്‍ പീസ്. ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാ ണ് ഗ്രീന്‍ പീസ്. കൂടാതെ അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിരിക്കുന്നു. അറിയാം ഗ്രീന്‍ പീസിന്റെ...
വിശപ്പില്ലായ്മ ചിലരിൽ കാണുന്ന ആരോഗ്യപ്രശ്നമാണ്. എപ്പോഴും വിശപ്പില്ലായ്മ അനുഭവപ്പെട്ടാലും പലരും അത് അവഗണിക്കാറാണ് പതിവ്. സ്ഥിരമായി വിശപ്പ് കുറയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾ മൂലമാകാമെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിന് ക്ഷീണം തോന്നുകയോ ഭക്ഷണം ആവശ്യമായി വരികയോ ചെയ്യുമ്പോൾ...
മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് ഉലുവ. കാരണം ഉലുവ പേസ്റ്റ് തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയെ...
മഞ്ഞുകാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും പ്രധാനമാണ്. മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്....
വയറിലെ കൊഴുപ്പ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. വയറിലെ കൊഴുപ്പിനെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല. വിസറൽ ബോഡി ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് വളരെ അപകടകരമാണ്. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെ ഇത്...
എല്ലാ കറികളിലും നാം ഉപ്പ് ചേർക്കാറുണ്ട്. കറി നന്നാവണമെങ്കിൽ ഉപ്പ് പാകത്തിന് വേണം. പക്ഷെ ഈ ഉപ്പിൻ്റെ ഉപയോഗം നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ആളുകൾക്ക് എല്ലാത്തിനും ഒരൽപ്പം കൂടുതൽ ഉപ്പ് കഴിക്കുന്ന സ്വഭാവമുണ്ട്....
മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയിലയ്ക്കും മുരിങ്ങയ്ക്കും മുരിങ്ങയുടെ പൂവിനും ധാരാളം പോഷകഗുണങ്ങളുണ്ട്. പലപ്പോഴും മുരിങ്ങയിലയുടെ ഗുണങ്ങൾ അറിയാതെ പോകുന്നു. ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകും. ദിവസവും...
നമ്മൾ തയ്യാറാക്കുന്ന കറികളിലും പലതരം ഭക്ഷ്യ വിഭവങ്ങളിലുമെല്ലാം ഉലുവ ചേർക്കാറുണ്ട്. ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉലുവ. എന്നാൽ, ഉലുവ മാത്രമല്ല ഉലുവയിലയിലും നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും എണ്ണമറ്റ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള...
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഉലുവ. നാരുകൾ, കൊഴുപ്പ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇതിലെ വിറ്റാമിൻ സി മുഖചർമ്മം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ചെറുക്കാനും...
ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു ചേരുവകയാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നുണ്ട്. റോസ് വാട്ടറിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാണ്...
നിരവധി ഗുണങ്ങളുള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. സൗന്ദര്യ സംരക്ഷണത്തിനുള്ള പല ഉത്പന്നങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ് കറ്റാര്‍വാഴ. വിറ്റാമിനുകളും ധാതുക്കളും ധാരാളം...
മിക്ക വീടുകളിലും സാധാരണയായി നട്ടുവളർത്തുന്ന ഒരു മരമാണ് മുരിങ്ങ. ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്ന ഒന്ന് കൂടിയാരണ് മുരിങ്ങ. മുരിങ്ങയുടെ കായും ഇലയും പൂവുമെല്ലാം നാം കറി വയ്ക്കാറുണ്ട്. ഇരുമ്പിന്റെ അംശം വളരെയധികമുള്ള മുരിങ്ങയില കഴിക്കുന്നത് കൊണ്ടുള്ള...
കുടലിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവ ഉൾപ്പെടുന്ന ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെയും പ്രവർത്തനത്തെയും ഇത് സൂചിപ്പിക്കുന്നു. ശരിയായ ദഹനം, പോഷകങ്ങൾ ആഗിരണം ചെയ്യൽ, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യൽ...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്,...
ചെമ്പരത്തി ചായ നിങ്ങൾ കുടിച്ചിട്ടുണ്ടോ? ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ചായ തയ്യാറാക്കുന്നത്. ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്ന് അതിന്റെ ആന്റിഓക്സിഡന്റ് ഉള്ളടക്കമാണ്....
വിവിധ കറികളിൽ നാം ഉപയോഗിച്ച് രണ്ട് ഭക്ഷണ ചേരുവകളാണ് മല്ലിയിലയും പുതിനയിലയും. പാനീയങ്ങൾ, സലാഡുകൾ, രുചികരമായ വിഭവങ്ങൾ എന്നിവയിലെല്ലാം ഇവ ഉപയോഗിച്ച് വരുന്നു. പുതിനയിലകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന അവശ്യ എണ്ണയും മെന്തോളുമെല്ലാം മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ,...
തക്കാളി പ്രോസ്റ്റേറ്റ് കാൻസർ ( Prostate Cancer) സാധ്യത കുറയ്ക്കുന്നതായി പഠനം. തക്കാളി കഴിക്കുന്നത് പുരുഷൻമാരിൽ അതിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ‘കാൻസർ എപ്പിഡെമിയോളജി ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്...
രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും അസുഖങ്ങള്‍ വരുന്നത്. പുറത്തൊന്ന് മഴ ചാറിയാല്‍ മതി ഇക്കൂട്ടര്‍ക്ക് തുമ്മലും ജലദോഷവും പനിയും വരാം. പ്രതിരോധശേഷി കൂട്ടാന്‍ വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കണം. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍...
ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ കാൻസർ ഉണ്ടാകുന്നതായാണ് പഠനങ്ങൾ പറയുന്നത്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെന്നാണ് നാം കരുതുന്നത്. എന്നാൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. പുകവലിച്ചിട്ടില്ലെങ്കിലും...
പപ്പായ, നമുക്കറിയാം ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ്. പച്ചയ്ക്കും പഴുത്തതുമായ പപ്പായ നമ്മള് പതിവായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പപ്പായ (പഴുത്തത്) കഴിക്കുമ്പോള്‍ അതിന്റെ കുരു നമ്മള് കളയാറാണ് പതിവ്. യാതൊരു തരത്തിലും പപ്പായയുടെ കുരു...
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ പതിവായി കഴിക്കേണ്ട മൂന്ന്...
ചില വിഭവങ്ങളിൽ നാം പുതിനയില ഉപയോഗിക്കാറുണ്ടല്ലോ. പുതിന ഇല ഉണക്കി പൊടിച്ചതോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. പുതിനയിലകൾ ചേർത്ത ചായ ഇന്ത്യയിൽ വളരെ പ്രചാരമുള്ളതും അറേബ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആസ്വദിക്കപ്പെടുന്നതുമായ ഒന്നാണ്. കൂടാതെ പുതിന കൊണ്ടുള്ള...
പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ട് വന്നിരുന്ന രോഗമാണ് ഹൃദയാഘാതം. ഇപ്പോൾ യുവാക്കൾക്കിടയിൽ ഹൃദയാഘാതം ഉണ്ടാകുന്നത് കൂടുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒരു പ്രധാന കാരണം ഹൃദ്രോഗമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ ഈ രോഗത്തിന്റെ...
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. അതായത് ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ യൂറിക് ആസിഡ് കൂടിയാൽ പല ആരോഗ്യ...
ആരോഗ്യകരമായ ജീവിതത്തിന് ശരിയായ ഭക്ഷണവും ജീവിതശൈലിയുമെല്ലാം പ്രധാനമാണ്. നിസാരമായി നമ്മൾ കാണുന്ന പലതും വഴിവെക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കാണ്. ഏത് ഭക്ഷണം എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നതും. പ്രഭാതഭക്ഷണം രാവിലെ എട്ടിനു മുന്‍പും...
നല്ല ആരോഗ്യവും ഭംഗിയുമുള്ള ശരീരം ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പക്ഷെ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവുമൊക്കെ അമിതവണ്ണത്തിനും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുമൊക്കെ കാരണമാകുന്നുണ്ട്. പണ്ട് കാലത്ത് ആളുകൾ ഇത്തരം പ്രശ്നങ്ങൾ അധികം നേരിട്ടിരുന്നില്ലെങ്കിലും ഇപ്പോൾ...
ഒരു വീടിന്റെ മറ്റ് ഏത് ഭാഗം വൃത്തിയില്‍ വെച്ചാലും അടുക്കള വൃത്തിയില്ലെങ്കില്‍ ഒരു കാര്യവുമില്ല. പുറത്ത് നിന്നും കയറി വരുന്ന ഒരു വ്യക്തി അവരുടെ അടുക്കളയ്ക്ക് വൃത്തിയില്ലെങ്കില്‍ പിന്നെ ആഹാരം പോലും കഴിക്കാതെ ഇറങ്ങിയെന്ന് വരാം....
സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉള്ള എല്ലാ അമ്മമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുട്ടികളുടെ പ്രഭാത ഭക്ഷണവും ഉച്ചയൂണുമൊക്കെ തയാറാക്കുന്നതിലെ ബുദ്ധിമുട്ടുകൾ. കുട്ടികൾക്ക് കഴിക്കാൻ നൽകുന്ന ഭക്ഷണത്തിൽ തീർച്ചയായും അവർക്ക് ആവശ്യമായ പോഷകങ്ങളും അതുപോലെ വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന്...
ഒരു നല്ലൊരു ഔഷധമാണ് തുളസി. നമ്മള് കഫക്കെട്ട്, പനി പോലെയുള്ള അസുഖങ്ങള്‍ വരുമ്പോള്‍ തുളസി കുത്തിപ്പിഴിഞ്ഞ് നീര് കൊടുക്കാറുണ്ട്. ഇത് മാത്രല്ല, എന്നും രാവിലെ വെറും വയറ്റില്‍ തുളസി കഴിച്ചാല്‍ നിരവധി ഗുണങ്ങളും ഉണ്ട്. അവ...
ഒട്ടുപാത്രങ്ങളില് പറ്റിപിടിക്കുന്ന ക്ലാവ് സോപ്പ് ഉപയോഗിച്ച് ഉരച്ച് കഴുകിയാലൊന്നും അത്ര പെട്ടെന്ന് വൃത്തിയായി എന്ന് വരില്ല. ചിലര്‍ ചാരവും സോപ്പും തേച്ച് വെളുപ്പിക്കുന്നത് കാണാം. ചിലര്‍ പുളി ഇട്ട് ഉരച്ച് കഴുകുന്നതും കാണാം. എന്തായാലും ഇത്തരത്തില്‍...
പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് പല തരത്തിലുള്ള ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കുമറിയാം. ദഹനപ്രക്രിയ മുതൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് വരെ ഏറെ നല്ലതാണ് പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത്. ഇത് മാത്രമല്ല മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏറെ മികച്ചതാണ് ഈ ഭക്ഷണങ്ങൾ....
വെള്ള വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കുന്നത് കുറച്ച് പണിയാണ്. ചിലരുടെ വസ്ത്രങ്ങള്‍ രണ്ട് മൂന്ന് തവണ ഉപയോഗിച്ച് കഴിയുമ്പോഴേയ്ക്കും വസ്ത്രത്തില്‍ ഒരു മഞ്ഞപ്പ്, അല്ലെങ്കില്‍ ആദ്യം വാങ്ങിച്ചപ്പോള്‍ ഉണ്ടായിരുന്ന ആ പുതുമയോ നിറമോ ഉണ്ടായെന്ന് വരില്ല....
പ്രായം വെറുമൊരു സംഖ്യയാണ് എന്നതാണ് വാസ്തവം. പ്രായമായി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ വയ്യ എന്ന വിഷമത്തിലായിരിക്കും പലരും. പ്രായമാകുന്നതോടെ ഊർജ്ജവും ശക്തിയുമൊക്കെ നഷ്ടപ്പെടുന്ന പോലെയാണ് പലർക്കും തോന്നുന്നത്. അതുകൊണ്ട് തന്നെ പല കാര്യങ്ങളും ചെയ്യാൻ...
ചിലര്‍ തടി വെക്കാന്‍ ജിമ്മില്‍ പോകും. ചിലര്‍ വയറും തടിയും കുറയ്ക്കാനായിരിക്കും ജിമ്മില്‍ പോകുന്നത്. ജിമ്മില്‍ പോകുന്നതിന്റെ ഉദ്ദേശമല്ല ഇവിടെ പ്രധാനം. ജിമ്മില്‍ പോയി കഴിഞ്ഞ് വന്നാല്‍ നിങ്ങള്‍ കുളിക്കാറുണ്ടോ എന്നതാണ് ചോദ്യം? ചലര്‍ കുളിക്കും....
ആഹാരം കഴിച്ചാല്‍ പോരാ, ഇത് കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം പ്രധാനമാണ്. സമയം തെറ്റി കഴിച്ചാല്‍ പല രോഗങ്ങളും കൂടെപ്പോരുമന്നതാണ് വാസ്തവം. ഇത് പ്രാതലിന്റെ കാര്യത്തില്‍ പച്ചപ്പരമാര്ത്ഥമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ദിവസത്തെ പ്രധാന ഭക്ഷണം പ്രാതലാണെന്നതാണ്...
ചിലര്‍ ടോയ്ലറ്റില് പോയാല്‍ ദീര്‍ഘനേരം അവിടെ സമയം ചിലവഴിക്കുന്നത് കാണാം. അതുമാത്രമല്ല, ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ പോലും പലപ്പോഴും ടോയ്ലറ്റ് സീറ്റ് കൈകൊണ്ട് തന്നെ പൊന്തിച്ച് വെക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ദീര്‍ഘനേരം സമയം ചിലവഴിക്കുന്നത് മുതല്‍...
ഒരു വീടിൻ്റെ ഏറ്റവും പ്രധാന സ്ഥലമാണ് അടുക്കള. ഒരു വീട്ടിലെ എല്ലാവർക്കും ഭക്ഷണം പാചകം ചെയ്ത് നൽകുന്ന സ്ഥലമാണ് അടുക്കള എന്ന് എല്ലാവർക്കുമറിയാം. വ്യത്തിയും അതുപോലെ ഭംഗിയും ആവശ്യമുള്ള സ്ഥലം കൂടിയായിരിക്കണം അടുക്കള. പക്ഷെ ഒരു...
കര്‍ക്കിടകം പൊതുവേ ആരോഗ്യ ചിട്ടകള്‍ക്ക് പ്രധാനമാണ്. ശരീരം എളതായിരിയ്ക്കുന്ന സമയം, അതായത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായ, രോഗസാധ്യതകള്‍ ഏറെയുള്ള കാലമാണിത്. ഇതിനാല്‍ തന്നെ പണ്ടു കാലം മുതല്‍ കര്‍ക്കിടകക്കാലത്ത് പല രീതിയിലും മരുന്നുകള്‍ സേവിയ്ക്കുന്നവരാണ്...
പണ്ടൊക്കെ നമ്മളുടെ വീട്ടില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരു പാത്രമാണ് കൂജ. നല്ല കളിമണ്ണുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഈ പാത്രത്തില്‍ വെള്ളം നിറച്ച് അടച്ച് വെക്കും. ഇന്ന് നമ്മള് വെള്ളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് ഉപയോഗിക്കുന്നില്ലേ? അതുപോലെ തന്നെ അന്നുകാലത്ത്...
വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണാന്ത്യം. ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന് വിക്കിയാണ് മരിച്ചത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്. ബാലിയിലെ പാരഡൈസ് ജിമ്മില്‍...
ദഹന പ്രശ്നങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ്. ഭക്ഷണം നന്നായി ദഹിക്കാതെ വന്നാൽ വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ദഹനം നടക്കാതെ വരുമ്പോൾ, വയറു വീർക്കൽ, ഗ്യാസ്ട്രബിൾ, അസിഡിറ്റി, വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.വ്യായാമമില്ലായ്മ,...