കോണ്‍ഗ്രസിന്റെ പുതിയ ട്രഷററായി പവന് കുമാര്‍ ബന്‍സലിനെ നിയമിച്ചു. എഐസിസി ട്രഷറര്‍ ആയിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ബന്‍സാലിനെ നിയമിച്ചത്. നിയമനം ഉടന്‍ പ്രാബല്യത്തോടെ നിലവില്‍ വന്നതായി കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി...
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു. പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസായിരുന്നു. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. മകന് ഫൈസല്‍ ഖാൻ ട്വിറ്ററിലൂടെയാണ് അഹമ്മദ് പട്ടേലിന്റെ...
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന് ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല. പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ.മാണി...
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് ചേക്കേറി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ സ്ഥാനാര്‍ത്ഥിയായി നിന്ന ശ്രീജ...
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കും. ജോസ് കെ. മാണിയുടെ സമീപനത്തെ സിപിഐ സ്വാഗതം ചെയ്തു. നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഭൂരിപക്ഷ നിലപാട് അംഗീകരിക്കാനാണ് സിപിഐ തീരുമാനം. സംഘടനാ...
സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് വിഷയം...
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി മിഥുനാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വി.വി. രാജേഷായിരുന്നു മിഥുനെ ബിജെപിയിലേക്ക് സ്വീകരിച്ചത്....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും സ്വയം നിരീക്ഷണത്തിലാണെന്നും ആസാദ് ട്വീറ്റ് ചെയ്തു....
ദില്ലി: കര്‍ഷക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിയെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പഞ്ചാബിലായിരുന്നു പ്രക്ഷോഭ റാലി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന ആ ദിവസം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി. പഞ്ചാബിലെ മോഗയില്‍ കോണ്‍ഗ്രസിന്റെ ഖേടി ബചാവോ യാത്രയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ...
ഉത്തര്‍പ്രദേശ്: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്ത് ശിവസേന. യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേയെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ്...
കര്‍ണാടകയില്‍ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്െ്റ നേതൃത്വത്തില്‍ നടത്തുന്ന റിവേഴ്സ് ഓപ്പറേഷന് വിജയമെന്ന് സൂചന. പല കാലങ്ങളിലായി കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കളെ തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് റിവേഴ്സ് ഓപ്പറേഷന്. പദ്ധതി നടപ്പാക്കുന്നതിനായി പന്ത്രണ്ടംഗ സമിതിയേയും ശിവകുമാര്‍...