കേരളം
സിദ്ധിഖ് കാപ്പന് വിഷയം :പ്രിയങ്കയും യു.പി.സി.സിയും ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി
സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച യു.പി. പോലീസ് നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും, യു.പി. സി. സി യും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍. നേതാവ് ഫാത്തിമ റോഷ്ന എന്നിവരെയാണ് രാഹുല്‍ ഗാന്ധി നിലപാടറിയിച്ചത്. കെ.സി. വേണുഗോപാല്‍ എം.പി, എ.പി.അനില്‍കുമാര്‍ എം.എല്‍. എ , ഷാഫി പറമ്പില്‍ എം.എല്‍.എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement