കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇതിൽ 50 ശതമാനം കിടക്കകൾഏപ്രിൽ 29ഉം...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണം വേണമെന്ന് പൊലീസ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഇന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറും. കൂട്ടപ്പരിശോധനാ ഫലങ്ങള്‍ വരുന്നതിനാല്‍ ഇന്നും സംസ്ഥാനത്തെ...
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കൊവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഇവിടങ്ങളില്‍ പലയിടത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പര്‍ഭാനി ജില്ലില്‍...
ജനിതക മാറ്റംവന്ന വൈറസ് വഴിയുള്ള രോഗബാധ തടയുന്നതിന് ബ്രിട്ടനില്‍ നിന്നും വരുന്നവരുടെ ക്വാറന്റയിനും ചികിത്സാ വ്യവസ്ഥകളും കര്‍ശനമാക്കി. ഇവരുടെ ക്വാറന്റയിന്‍ കാലയളവ് 14 ദിവസമായിരിക്കും. തുടര്‍ന്ന് ആര് ടി പി സി ആര് പരിശോധന നടത്തി...
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്ര വുഹാനിലെ ചൈനീസ് ലാബാണെന്ന ആരോപണം തള്ളി ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാനില്‍ എത്തി പരിശോധന നടത്തിയിരുന്നു. ശീതികരിച്ച ഭക്ഷണങ്ങളിലൂടെ വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ലോകാരോഗ്യ...
കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് വുഹാനിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ പത്തൊൻപത് യാത്രികർക്ക് രോഗബാധ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യൻ വിമാനയാത്രക്കാർക്കാണ് അസുഖബാധ കണ്ടെത്തിയത്. എന്നാൽ അംഗീകൃത ലാബിൽ നിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ...