പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായി മൂന്നാം തവണയാണ് മമത ബംഗാൾ മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത്. രാത്രി ഏഴ് മണിയോടെ മമത ഗവർണർ ജഗ്ദീപ് ധർഖറിനെ സന്ദർശിച്ചു സർക്കാരുണ്ടാക്കാനുള്ള അവകാശവാദം നടത്തുമെന്ന്...
ബംഗാളിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചാക്കണം എന്ന ആവശ്യം വീണ്ടും തള്ളി ഇലക്ഷൻ കമ്മീഷൻ. കമ്മീഷനെതിരെ കൽക്കട്ട ഹൈക്കോടതി വിമർശനം ഉന്നയിച്ചു. റാലികളിൽ പോലും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നാണ് കോടതിയുടെ വിമർശനം. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട...
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ വ്യാപക അക്രമം. ഹൂഗ്ലിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. കുച്ച് ബിഹാറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പോളിങ് ഏജന്റിനെ വെടിവെച്ച് കൊന്നു. കേന്ദ്രസേന വെടിവെച്ചപ്പോഴാണ് അപകടം നടന്നതെന്ന് തൃണമൂൽ പ്രവർത്തകർ ആരോപിച്ചു. പോളിങ്...
ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിൽ 30, അസമിൽ 39 വീതം മണ്ഡലങ്ങളിലാണു നാളെ വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമാണ് ബംഗാളിലെ രണ്ടാംഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. തൃണമൂൽ...