നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധനകൾ കർശനമാക്കാൻ തെരഞ്ഞെടുപ്പ് സെപഷ്യൽ എക്സ്പെൻഡീച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന തെരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി...
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പായി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരീഷ് വാസുദേവന്റെ വിമര്‍ശനം....
തൃശൂരില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കയ്യേറ്റശ്രമം. സി.പി.എം നേതാവ് ബേബി ജോണിനെ തളളിയിട്ടു. വേദിയില്‍ അതിക്രമിച്ചു കയറിയ ആളാണ് ബേബി ജോണിനെ തളളിയിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങിയശേഷമാണ് സംഭവം. മന്ത്രി...
തെരഞ്ഞെപ്പ് പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഇലക്ഷന് കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ ആപ്പ്. ഇതുവഴി പരാതി റിപ്പോര്‍ട്ട് ചെയ്താല്‍ 100 മിനിറ്റിനകം നടപടി എടുക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍...
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്താനാണ് നിലവില്‍ ആലോചിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനം. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് സൗകര്യമൊരുക്കുമെന്നും ടിക്കാറാം...