സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. ഇവിടെ വിവിധ വകുപ്പുകളിൽ 60ഓളം ജീവനക്കാർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ ധനവകുപ്പിലെ ഡവലപ്മെന്റ് ഹാൾ, ഹൗസിങ് സഹകരണ സംഘം എന്നികേന്ദ്രങ്ങൾ അടച്ചു. നിയമ വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും ജീവനക്കാരിലാണ് കൂടുതലായി കോവിഡ്...
കേരളം വാങ്ങിയ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തിരിച്ചയച്ചത്. പുണെ ആസ്ഥാനമായ മൈലാസ് ഡിസ്കവറി സെല്യൂഷനില്‍ നിന്നാണ് ഒരുലക്ഷം ആന്റിജന്‍ കിറ്റുകള്‍...
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സൗജന്യമായി ആന്റിജന്‍ പരിശോധന നടത്തും. ഓരോ ജില്ലയിലും...