Connect with us

കേരളം

ശബ്ദ സന്ദേശം കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലുള്ളപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാകാം; ജയില്‍ സൂപ്രണ്ടിന് നല്‍കിയ കത്തില്‍ സ്വപ്‌ന സുരേഷ്

Published

on

court orders protection for swapna suresh 300x169 1

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിന് നല്‍കിയ കത്ത് പുറത്ത്. ജയില്‍ സൂപ്രണ്ടിന് സ്വപ്‌ന സുരേഷ് കത്ത് നല്‍കിയത് നവംബര്‍ 19നാണ്. അട്ടക്കുളങ്ങര ജയിലില്‍ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് സ്വപ്‌ന. മറ്റൊരു ഉദ്യോഗസ്ഥനും തന്നെ ചോദ്യം ചെയ്തിട്ടില്ല. തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവം ജയിലില്‍ വച്ചുണ്ടായി എന്ന വാദവും അവര്‍ തള്ളി.

ജയിലില്‍ ഒരാളുമായും ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും സ്വപ്ന. മാധ്യമങ്ങളില്‍ വന്ന ശബ്ദ സന്ദേശം കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ എടുത്തത് ആകാം. ആരോട് പറഞ്ഞതില്‍ നിന്നാണ് ശബ്ദസന്ദേശം എടുത്തതെന്ന് കൃത്യമായി ഓര്‍മയില്ല.

സ്ത്രീ ജീവനക്കാരുമായും സഹതടവുകാരുമായും എന്‍ഐഎയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലത്ത് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് കത്തില്‍ പറയുന്നു. ഈ പ്രസ്താവന പഴയതാണെന്നും 2020 ഓഗസ്റ്റ് ആദ്യ ആഴ്ചയ്ക്ക് ശേഷമുള്ള ഏതെങ്കിലും കസ്റ്റഡിയില്‍ വച്ചായിരിക്കണം സംഭാഷണം ഉണ്ടായതെന്നും സ്വപ്ന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version