Connect with us

കേരളം

കിടപ്പുരോഗിയെ വീട്ടിൽകയറി തെരുവുനായ ആക്രമിച്ചു; കൈയിൽ അഞ്ച് മുറിവുകൾ

കിടപ്പിലായ വൃക്കരോ​ഗിയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു. ​ഗുരുതരമായി പരിക്കേറ്റ കൊടുമ്പ് ഒലശ്ശേരിയിൽ 71കാരനായ കുട്ടിയപ്പനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരലിലും കൈപ്പത്തിക്ക് താഴെയുമായി ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ട്.

‌ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം. തുറന്നിട്ട വാതിലിലൂടെ മുറിക്കകത്ത് കയറിയാണ് നായ കുട്ടിയപ്പനെ ആക്രമിച്ചത്. മ‌കനും ഭാര്യയും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മരുമകൾ കുഞ്ഞിനൊപ്പം ശുചിമുറിയിലായിരുന്നു.

നായയെ കണ്ട് പരിഭ്രമിച്ച കുട്ടിയപ്പൻ കൈകൊണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നായ ഇടുതുകൈയിൽ കടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മരുമകളും നാട്ടുകാരും ചേർന്നാണ് നായയെ വീടിനുള്ളിൽ നിന്ന് പുറത്താക്കിയത്. കുട്ടിയപ്പനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version