Connect with us

കേരളം

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published

on

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കൻഡറി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

പ്രൈമറി വിഭാഗം അവാർഡിനർഹരായവർ

സെൽവരാജ്.ജെ – സെന്റ് മേരീസ് എൽ.പി.എസ്, വിഴിഞ്ഞം, കോട്ടപ്പുറം, തിരുവനന്തപുരം.
ഡി.ആർ. ഗീതാകുമാരി അമ്മ – ഗവ. യുപി.എസ്. നല്ലില, കൊല്ലം.
അനിൽ.വി – ഗവ. എൽ.പി.എസ്. കലഞ്ഞൂർ, പത്തനംതിട്ട
താഹിറാ ബീവി.എ – ഗവ.എൽ.പി.എസ്. കോനാട്ടുശ്ശേരി, കടക്കരപ്പള്ളി, ആലപ്പുഴ.
ബിനു ജോയ് – സെന്റ് ആന്റണീസ്, എൽ.പി.എസ്, കുറുമ്പനാടം, കോട്ടയം.
മോളി റ്റി.ബി – ഗവ. യു.പി.എസ്. നെടുമറ്റം, ഇടുക്കി.
നൗഫൽ കെ.എം – ഗവ. യു.പി.എസ് പായിപ്ര, മൂവാറ്റുപ്പുഴ, എറണാകുളം.
രമേശൻ.പി – തിരുമംഗലം യു.പി.എസ്. എങ്ങണ്ടിയൂർ, തൃശ്ശൂർ.
മോഹനൻ സി – ജി.യു.പി.എസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്.
ബിജു മാത്യു – ജിഎം.യു.പി. സ്കൂൾ, മേൽമുറി, മലപ്പുറം.
ലളിത.എം.കെ – ഗവ.എൽ.പി. സ്കൂൾ വെള്ളയിൽ ഈസ്റ്റ്, നടക്കാവ്, കോഴിക്കോട്.
സതീഷ് ബാബു എ.ഇ – എ.യു.പി.എസ്. കുഞ്ഞോം, മട്ടിലയം, വയനാട്.
ഗിനീഷ് ബാബു. കെ.സി – തോട്ടട വെസ്റ്റഅ യു.പി.എസ്, കണ്ണൂർ.
കൃഷ്ണദാസ്.പി – ജി.എൽ.പി.എസ്. തളങ്കര പടിഞ്ഞാറ്, കാസർകോട്.

വി.എച്ച്.എസ്.ഇ വിഭാഗം അവാർഡിനർഹരായവർ

സാബു ജോയ് – ജി.ആർ.എഫ്.റ്റി.വി.എച്ച്.എസ്. സ്കൂൾ, കരുനാഗപ്പള്ളി, കൊല്ലം.
പ്രിയ.വി – ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പട്ടൂർ, പത്തനംതിട്ട.
രതീഷ് ജെ ബാബു – ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാമ്പാടി, കോട്ടയം.
വിജന എ.വി – ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി, തൃശ്ശൂർ.
സ്മിത. എൻ – എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്, എടവണ്ണ, മലപ്പുറം.

സെക്കൻഡറി വിഭാഗം അവാർഡിനർഹരായവർ

ഷാജി കെ.വി – ഗവ. എച്ച്.എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം.
എം.എ. അബ്ദുൾ ഷുക്കൂർ – എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല, കൊല്ലം.
രാജീവൻ നായർ. റ്റി – മാർത്തോമ ഹൈസ്കൂൾ മേക്കൊഴൂർ, പത്തനംതിട്ട.
ഐസക് ഡാനിയേൽ – എച്ച്.എസ്.എസ് മാവേലിക്കര, ആലപ്പുഴ.
മൈക്കിൾ സിറിയക് – എച്ച്.എസ്.എസ് മാന്നാനം, കോട്ടയം.
സൈനബ ബീവി എ – എം.ഇ.എസ്.എച്ച്.എസ്. എസ് വണ്ടൻമേട്, ഇടുക്കി.
എൽദോ പി.വി – ജി.എച്ച്.എസ്.എസ് സൌത്ത് വാഴക്കുളം, എറണാകുളം.
ഗീതാ തങ്കം പി.റ്റി – ജി.എച്ച്.എസ് നാലശ്ശേരി, തെക്കേതേവന്നൂർ, പാലക്കാട്.
രാജീവൻ കെ.പി – പി.എം.എസ്.എ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, മലപ്പുറം.
ഷജിൽ യു.കെ – ജി.ജി. എച്ച്.എസ്.എസ് ബാലുശ്ശേരി, കോഴിക്കോട്.
സുനിൽ കുമാർ എം – ആർ.ജി.എം.ആർ.എച്ച്.എസ്.എസ് നൂൽപ്പുഴ, വയനാട്.
സുരേഷ് റ്റി.എ – ഗവ. എച്ച്.എസ് കണ്ടങ്കാളി, പയ്യന്നൂർ, കണ്ണൂർ.
നാരായണ ഡി – ജി.എച്ച്.എസ്.എസ് പാണ്ടി, കാസറഗോഡ്.
ഷാജി കെ.വി – ഗവ.എച്ച്.എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം

ഹയർ സെക്കൻഡറി വിഭാഗം അവാർഡിനർഹരായവർ

സന്തോഷ് കുമാർ കെ – ഗവ. വി.എച്ച്.എസ്, വട്ടിയൂർക്കാവ്.
ഡോ. കെ ലൈലാസ് – ചേർത്തല സൌത്ത് ജി.എച്ച്.എസ്.എസ്, ആലപ്പുഴ.
സജി വറുഗീസ് – എം.ജി.എച്ച്.എസ്.എസ്, തുമ്പമൺ, പത്തനംതിട്ട.
ഡോ. ജോയ് കെഎ – സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പുതുക്കാട്, തൃശ്ശൂർ.
ബാബു പി മാത്യു – കണ്ണാടി എച്ച്.എസ്.എസ്, പാലക്കാട്.
പ്രതീഷ് എം.വി – എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്, മുണ്ടത്തിക്കോട്, തൃശ്ശൂർ.
സന്തോഷ് എൻ – പന്തല്ലൂർ എച്ച്.എസ്.എസ് – കടമ്പോട്, മലപ്പുറംയ
ഗീത നായർ എസ് – ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്.
ശ്യാൽ കെ.എസ് – എസ്.കെ.എം.ജെ. എച്ച്.എസ്.എസ് കൽപ്പറ്റ നോർത്ത് പി.ഒ – വയനാട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version