Connect with us

കേരളം

സ്ത്രീധന, ഗാർഹിക പീഡന പരാതി സമർപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കി യുവജന കമ്മീഷൻ

Published

on

thalak rape

സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികൾക്ക് നൽകാൻ കേരള സംസ്ഥാന യുവജന കമ്മീഷൻ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയിൽ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സ് ആപ്പ് നമ്പർ മുഖേനയോ സ്ത്രീധനപീഡന, ഗാർഹിക പീഡന വിഷയങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം.

18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ് പരാതി സമർപ്പിക്കാൻ അവസരം. ഇതിൻ്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകൾ/ സിറ്റിംഗ് സംഘടിപ്പിക്കാനും പ്രസ്തുത വിഷയത്തിൽ ലഭിക്കുന്ന പരാതികളിൽ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാർഹിക പീഡനത്തിനെതിരായ പ്രതിരോധം തീർക്കാനാണ് യുവജന കമ്മീഷൻ ലക്ഷ്യമിടുന്നത് കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക; 0471 -2308530

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version