Connect with us

കേരളം

‘സ്പീക്കര്‍ പദവി രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യം, കോടിയേരിയുടെ ചരമക്കുറിപ്പ് വായിക്കുന്നത് പ്രയാസമെന്ന് എ എന്‍ ഷംസീര്‍

സ്പീക്കര്‍ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍. സ്പീക്കര്‍ പദവിയില്‍ ആദ്യമായി നിയമസഭ നിയന്ത്രിക്കാന്‍ പോകുന്ന വേളയിലാണ് എ എന്‍ ഷംസീറിന്റെ പ്രതികരണം.

‘സ്പീക്കര്‍ പുതിയ ഒരു റോള്‍ ആണല്ലോ. സിനിമയില്‍ ഓരോരുത്തരും ഓരോ കാലഘട്ടത്തില്‍ ഓരോ റോള്‍ അഭിനയിക്കാറുണ്ട്. ഇപ്പോള്‍ എന്നെ ഏല്‍പ്പിച്ച റോള്‍ സ്പീക്കര്‍ പദവിയാണ്. സ്പീക്കര്‍ ഒരു ഭരണഘടനാ പദവിയാണ്. ആ റോള്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ മുന്‍ഗാമികള്‍ ശ്രമിച്ചു. ഞാന്‍ അത്തരത്തില്‍ നല്ലരീതിയില്‍ സഭ നടത്തി കൊണ്ടുപോകാന്‍ ശ്രമിക്കും.’- ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ന് എന്നെ അലട്ടുന്ന ഒരു പ്രശ്‌നമുണ്ട്. ഇന്ന് ചരമക്കുറിപ്പ് വായിക്കേണ്ടതുണ്ട്. എന്റെ രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമക്കുറിപ്പ് വായിക്കേണ്ട സാഹചര്യം ഉണ്ട് എന്നതാണ്. അത് വ്യക്തിപരമായി എനിക്ക് പ്രയാസവും സംഘര്‍ഷവും ഉണ്ടാക്കുന്നതാണ്’- ഷംസീര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version