Connect with us

കേരളം

കോവിഡ് വാക്‌സിനെ കുറിച്ച്‌ അറിയേണ്ട ചില പുതിയ കാര്യങ്ങള്‍; ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു

Published

on

c1ca64363d2c08a3a135f1f9299ed697b3b882415e3286c9159ecabc5fa6c234

കോവിഡ് വാക്‌സിനെ കുറിച്ച്‌ അറിയേണ്ട ചില പുതിയ കാര്യങ്ങളെ കുറിച്ച്‌ പറയുകയാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ഡോക്ടര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

കോവാക്‌സിനും കൊവിഷീല്‍ഡ് വാക്‌സിനും തമ്മിലുള്ള വ്യത്യാസവും ഓരോ വാക്‌സിനുകളും ഓരോരുത്തരിലും ഉണ്ടാക്കുന്ന പ്രതിഭലനത്തെ കുറിച്ചുമാണ് ഡോ. അഷീല്‍ വീഡിയോയില്‍ പറയുന്നത്.

കോവാക്‌സിന്‍ ഉപയോഗിക്കുമ്ബോള്‍ അത് 81 % ആളുകളിലും സംരക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നുവെന്ന് ഡോ. അഷീല്‍ പറയുന്നു.

കൊവീഷീല്‍ഡിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് കോവാക്‌സിന്‍ ആണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

യുകെയില്‍ നിന്നുമുള്ള വാകിസിനെ പ്രതിരോധിക്കുന്നതിലും കോവാക്‌സിനാണ് നല്ലതെന്നും ഡോക്ടര്‍ പറയുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം8 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version