Connect with us

കേരളം

ആസ്വാതന്ത്ര മാധ്യമ സംസ്കാരം സമൂഹത്തെ വിപരിത ദിശയിലേയ്ക്ക് നയിക്കും: മുൻ ചീഫ് സെക്രട്ടറി Dr. കെ.ജയകുമാർ IAS

Published

on

മാധ്യമ രംഗത്തെ ആസ്വാതത്രം സമൂഹത്തെ വിപരിത ദിശയിലേയ്ക്ക് നയിക്കുമെന്ന്  മുൻ ചീഫ് സെക്രട്ടറി Dr.കെ.ജയകുമാർ IAS. കേരള പത്ര പ്രവർത്തക അസോസിയേഷൻ കട്ടാക്കട  നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ ഗതിവേഗപ്രയാണത്തിൽ മാറി വന്ന മാധ്യമ ലോകത്തെ നവീകരണം ലോകത്തെ  വളരെ വേഗം മുന്നേറാൻ ഏറെ സഹിച്ചിട്ടുണ്ട്.  എന്നാൽ കടന്നുവന്ന വഴികളിലെ നന്മകൾ അത്രമാത്രം കാത്തു സൂക്ഷിക്കാൻ പലപ്പോഴും  നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും നന്മകൾ പൂർണ്ണമായും  കൈമോശം വന്നു എന്നും പറയാനാകില്ല, ആ പച്ച തുരുത്തുകൾ നിലനിർത്തി മുന്നോട്ട് പോകാൻ കട്ടാക്കടയിലെ മാധ്യമ ലോകത്തിനു കഴിയട്ടെ എന്നും  അദ്ദേഹം ആശംസിച്ചു.

കേരള പത്ര പ്രവർത്തക അസോസിയേഷൻ കട്ടാക്കട മേഖലാ പ്രസിഡന്റ്‌ കിരൺ കുമാർ ജി അധ്യക്ഷത വഹിച്ചു. കാട്ടാക്കട എം എൽ എ  IB സതീഷ്,  അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജി ശേഖരൻ നായർ, പത്മശ്രീ Dr. ഹരിന്ദ്രൻ നായർ, ജില്ലാ- ബ്ലോക്ക്‌ – ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാർ മറ്റ് ജനപ്രതിനിധികൾ, കലാ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ജില്ലാ പ്രസിഡന്റ്‌ യാസിർ, ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌ പാറശാല അടക്കമുള്ള അസോസിയേഷൻ ജില്ലാ – മേഖലാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version