Connect with us

കേരളം

ബൈപാസിലെ അണ്ടര്‍പാസില്‍ നേരിയ വിള്ളല്‍: ആശങ്കയിൽ ജനം

Published

on

htgh

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ബൈപാസിലെ മാളികമുക്കിലെ അണ്ടര്‍പാസില്‍ നേരിയ വിള്ളല്‍.

കഴിഞ്ഞ ദിവസം രാവിലെസംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്?. ബൈാസിന്റെ ഒന്നാംഘട്ടമായി 1990ല്‍ നിര്‍മിച്ചതാണ് മാളികമുക്കിലെ അണ്ടര്‍പാസ്. പ്രാഥമിക പരിശോധനയില്‍ ഈ ഭാഗത്തെ പെയിന്റിനാണ് വിള്ളല്‍ സംഭവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

പ്രശ്‌നമുള്ള വിള്ളലല്ല രൂപപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന കട്ടിയുള്ള പെയിന്റ് ഇളകിയതാണ്. വിള്ളലായി രൂപപ്പെട്ടതെന്നാണ് ദേശീയപാത അധികൃതരുടെ വാദം.

ബൈപാസിനെ ഒരുതരത്തിലും ബാധിക്കുന്ന വിള്ളലല്ല അണ്ടര്‍പാസില്‍ രൂപപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ ഇത്രയും നാള്‍ ഇല്ലാതിരുന്ന വിള്ളല്‍ വാഹനങ്ങള്‍ ബൈപ്പാസില്‍ ഓടിത്തുടങ്ങിയ ശേഷം രൂപം കൊണ്ടതാണ് ആശങ്കയ്ക്കിടയാക്കുന്നത്. മാത്രമല്ല പാലാരിവട്ടം പാലത്തിന്റെ ദുരനുഭവവും മുന്നിലുണ്ട്. അടിയന്തരമായി വിദഗ്ദ്ധ സമിതി ഈ ഭാഗത്ത് പരിശോധന നടത്തണമെന്ന് ആവശ്യം ഉയരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version