Connect with us

കേരളം

തൃശൂർ പൂരത്തിൽ അരനൂറ്റാണ്ടുകാലം പങ്കെടുത്ത ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

Screenshot 2023 07 10 162519

തൃശൂർ പൂരത്തിൽ അരനൂറ്റാണ്ടുകാലം പങ്കെടുത്ത ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു. 58 വർഷമായി തൃശൂർ പൂരത്തിൽ പങ്കെടുത്തിട്ടുണ്ട്. തിരുവമ്പാടിക്കായാണ് തൃശൂർ പൂരത്തിൽ എഴുന്നെള്ളിയിരുന്നത്. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രം വക ആനയാണ്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ആന ചരിഞ്ഞത്. പ്രായാധിക്യം മൂലം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ജഡം വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയ ശേഷം സംസ്കരിക്കാനായി കൊണ്ടുപോകും.

1964ൽ മൂന്നാം വയസിൽ നിലമ്പൂർ കോവിലകത്ത് നിന്ന് ശങ്കരംകുളങ്ങരയിൽ എത്തിയ ശങ്കരംകുളങ്ങര മണികണ്ഠൻ അഞ്ചാം വയസിലാണ് തിരുവമ്പാടിയുടെ പറയെടുത്ത് പൂരത്തിൽ സാന്നിധ്യമറിച്ചത്. തുടർന്നുള്ള അമ്പത് വർഷം കോലമേന്തിയും കൂട്ടാനയായും മണികണ്ഠൻ പൂരത്തിൽ പങ്കെടുത്തു. പ്രായാധിക്യം മൂലം പരിപാടികളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version