Connect with us

കേരളം

ഡോ മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; മോശമായി പെരുമാറിയെന്ന് വനിതാ ഡോക്ടർ

Published

on

Untitled design (54)

ലൈംഗിക ആരോപണ വിധേയനായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീണ്ടും പരാതി. ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ മനോജിനെതിരെയാണ് വീണ്ടും ലൈംഗികാതിക്രമ പരാതി ഉയർന്നിട്ടുള്ളത്. 2018 ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇ-മെയിൽ വഴി പരാതി നൽകിയത്.

അമേരിക്കയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2018 ൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻസി കാലയളവിൽ ഡോ. മനോജിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

ജനറൽ മെഡിസിൻ വിഭാഗം മേധാവിയും, ഹൗസ് സർജൻസി കോർഡിനേറ്ററുമായിരുന്ന ഡോക്ടർ മനോജ് കടന്നുപിടിച്ച് ചുംബിച്ചു എന്നാണ് പരാതി. വനിതാ ഡോക്ടറുടെ മൊഴി എടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ മറ്റൊരു വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് ലൈം​ഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഡോക്ടർ മനോജ് ഇപ്പോൾ ആലുവയിലാണ് ജോലി ചെയ്യുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version