Connect with us

കേരളം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അതിജീവനത്തിനായി സ്വയം തൊഴില്‍ വായ്പ

Published

on

ksmdfc

അതിജീവനത്തിനായി കൈ കോർക്കാം, ഒപ്പമുണ്ട് കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷൻ. സംസ്ഥാന ന്യൂന പക്ഷ വിഭാഗ വികസന കോര്‍പ്പറേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായങ്ങള്‍, സേവന സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുന്നതിനും സ്വയം തൊഴില്‍ ആവശ്യത്തിനായി വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ നല്കുന്നു.

ന്യൂനപക്ഷ മത വിഭാഗങ്ങൾക്കുള്ള വായ്പാ പദ്ധതികൾ

1. സ്വയം തൊഴിൽ വായ്പാ
2. ബിസ്നസ് വിപുലികരണ വായ്‌പ
3. വിദ്യാഭ്യാസ വായ്‌പ
4. പ്രവാസി സ്വയം തൊഴിൽ വായ്‌പ
5. ഭവന വായ്‌പ
6. Govt. ജീവനക്കാർക്കുള്ള വായ്‌പ
7. വിസ വായ്‌പ
8. ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള വായ്‌പ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക

കേരള സംസ്ഥാന ന്യൂന പക്ഷ വികസന ധനകാര്യ കോർപറേഷൻ
Regional office: 2nd floor, സമസ്ത ജൂബിലി ബിൽഡിംഗ്‌, മേലെ തമ്പാനൂർ, തിരുവനന്തപുരം
Phone: 0471- 2324232, 9656360334. www.ksmdfc.org

പൊതുഭരണവകുപ്പിന്റെ കീഴിൽ 2008 ലാണ് കേരളത്തിൽ ഒരു ന്യൂനപക്ഷ സെൽ (Minority Coll) രൂപികൃതമായത്. തുടർന്ന് ഒരു ന്യൂന പക്ഷ ക്ഷേമ വകുപ്പും രൂപീകരിക്കപ്പെട്ടു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ന്യൂനപക്ഷങ്ങൾക്കുവേണ്ടി ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ നോഡൽ ഏജൻസിയാണ് ഈ വകുപ്പ്, കേരളത്തിലെ എല്ലാ കളക്ട്രേറ്റുകളിലും ഓരോ ന്യൂനപക്ഷ സെൽ പ്രവർത്തിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version