Connect with us

Uncategorized

സ്കൂ​ളു​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ സൈ​ബ​ർ സു​ര​ക്ഷാ​വ​ല

Published

on

IMG 20200612 173102 079 1

സൈ​ബ​ര്‍ ലോ​ക​ത്തെ ത​ട്ടി​പ്പു​ക​ളി​ലും ച​തി​ക​ളി​ലും ഇ​ര​ക​ളാ​കാ​തെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​രാ​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റെ പ​ദ്ധ​തി. വി​ദ്യാ​ര്‍​ഥി​ക​ളെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നി​യ​മ​വ​ശ​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഡി​ജി​റ്റ​ല്‍ സു​ര​ക്ഷ​യു​മൊ​രു​ക്കി​യാ​ണ് പോ​ലീ​സ് സു​ര​ക്ഷാ​വ​ല​യം തീ​ര്‍​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്‍റെ​യും ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി റി​സ​ര്‍​ച്ച് അ​സോ​സി​യേ​ഷ​ന​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ ഇ​സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ‘കി​ഡ് ഗ്ലോ​വ്’ എ​ന്ന പേ​രി​ല്‍ പു​തി​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സൈ​ബ​ര്‍ ലോ​ക​ത്ത് സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​നും ച​തി​ക്കു​ഴി​ക​ളും ഭീ​ഷ​ണി​ക​ളും ത​ട്ടി​പ്പു​ക​ളും തി​രി​ച്ച​റി​യാ​നും കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

സൈ​ബ​ര്‍ സു​ര​ക്ഷ​യി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന​വും പ​രി​ശീ​ല​ന​വും പ​ദ്ധ​തി​യി​ലൂ​ടെ ന​ല്‍​കും. സൈ​ബ​ര്‍ സു​ര​ക്ഷ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​രു പ​ഠ​ന​വേ​ദി ഒ​രു​ക്കി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്. അ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നൂ​ത​ന ഗ​വേ​ഷ​ണ​ത്തി​നും പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കും.

പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ​യും വി​വ​ര സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള കാ​മ്പ​സ് അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കും. ഈ ​പ​ദ്ധ​തി​യി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version