Connect with us

Uncategorized

പച്ചക്കള്ളങ്ങൾ പറഞ്ഞു ; ട്രംപിന്റെ വാർത്താസമ്മേളനം നിർത്തി ചാനലുകൾ

Published

on

coronavirus white house briefing 05 gty jc 200407 hpMain 16x9 1600

വൈറ്റ്‌ ഹൗസിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നടത്തിയ വാർത്താസമ്മേളനം എബിസി, സിബിഎസ്‌, എൻബിസി തുടങ്ങിയ ആഗോള മാധ്യമങ്ങൾ തത്സമയത്തിനിടെ നിർത്തിവച്ചു.

തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള അട്ടിമറി ശ്രമം നടന്നുവെന്ന നുണപ്രചാരണം ട്രംപ്‌ നടത്തിയപ്പോഴാണ്‌ ചാനലുകൾ തത്സമയ സംപ്രേഷണം നിർത്തിവച്ചത്‌.

ഡെമോക്രറ്റുകൾ അനധികൃത വോട്ട് ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് ഫലം തട്ടിയെടുക്കുകയാണെന്ന്‌ ട്രംപ്‌  ആരോപിച്ചു.

തെളിവൊന്നുമില്ലാതെയായിരുന്നു ഇത്‌. എം.എസ്എൻബിസിയാണ്‌ ആദ്യം സംപ്രേഷണം അവസാനിപ്പിച്ചത്‌.

അമേരിക്കൻ പ്രസിഡന്റിനെ തിരുത്തേണ്ട അസാധാരണമായ സാഹചര്യമാണെന്ന്‌ വാർത്താ അവതാരകൻ ബ്രയാൻ വില്യംസ് പറഞ്ഞു.

പിന്നാലെ എൻബിസിയും എബിസി ന്യൂസും തത്സമയ സംപ്രേഷണം അവസാനിപ്പിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version