Connect with us

കേരളം

കൊവി​ഡ് എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു; തിയേറ്ററുകൾ മെ​യ് ര​ണ്ടു​വ​രെ അ​ട​ച്ചി​ടും.

Theatre hall 1

കൊവി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ എറണാകുളം ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍‌ ഏ​ര്‍​പ്പെ​ടു​ത്തുന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ആ​ക്കി ചു​രു​ക്കി. തീ​യേ​റ്റ​റു​ക​ളും മെ​യ് ര​ണ്ടു​വ​രെ അ​ട​ച്ചി​ടും.

സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു. ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും പാ​ഴ്സ​ല്‍ സ​ര്‍​വീ​സ് മാ​ത്ര​മാ​ക്കി. രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​തു​വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം. ജി​ല്ല​യി​ല്‍ ഇ​ന്ന് 4468 പേ​ര്‍​ക്ക് ആ​ണ് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 30 പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍

*ജി​ല്ല​യി​ല്‍ വാ​ണി​ജ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്രം
*ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഒ​ന്‍​പ​തു​വ​രെ പാ​ഴ്സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം. ബാ​റു​ക​ള്‍​ക്കും ക​ള്ളു​ഷാ​പ്പു​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​കം.
*വി​വാ​ഹ​ങ്ങ​ളും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും കൊവി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
*വി​വാ​ഹ​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കാ​വു​ന്ന​ത് 30 പേ​ര്‍
*മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ 20 പേ​ര്‍
*കു​ടും​ബ​യോ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു​ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലും അ​നു​വ​ദി​ക്കി​ല്ല
*പാ​ര്‍​ക്കു​ക​ള്‍, ക്ല​ബ്ബു​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല
*ജിം​നേ​ഷ്യം, കാ​യി​ക വി​നോ​ദ​ങ്ങ​ള്‍, ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍ എ​ന്നി​വ നി​രോ​ധി​ച്ചു
*തീ​യ​റ്റ​റു​ക​ള്‍ മെ​യ് ര​ണ്ടു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. സി​നി​മാ ചി​ത്രീ​ക​ര​ണ​വും നി​രോ​ധി​ച്ചു
*എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ ഒ​ഴി​കെ മ​റ്റെ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version