Connect with us

കേരളം

സൗജന്യ ഓണക്കിറ്റിന് സർവിസ് ചാർജ്; 15 രൂപ ഈ​ടാ​ക്ക​ണ​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന

ഓ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന സൗജന്യ ഭ​ക്ഷ്യ​ക്കി​റ്റിന് സർവിസ് ചാർജ് ഈ​ടാ​ക്ക​ണ​മെ​ന്ന് ആവശ്യം. ഓ​രോ കി​റ്റി​നും റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളി​ൽ​നി​ന്ന് 15 രൂ​പ വീ​തം ഈ​ടാ​ക്ക​ണ​മെന്നാണ് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന ആവശ്യപ്പെട്ടിരിക്കുന്നത്.

ഓ​ണ​ത്തി​ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ബോ​ണ​സോ ഉ​ത്സ​വ​ബ​ത്ത​യോ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​വ​ശ്യ​വു​മാ​യി സംഘടന രം​ഗത്തെത്തിയത്.ധ​ന​മ​ന്ത്രി കെ എ​ൻ ബാ​ല​ഗോ​പാ​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

സം​സ്ഥാ​ന​ത്തെ 92,66,997 കാ​ർ​ഡു​ട​മ​ക​ളി​ൽ​നി​ന്ന്​ റേ​ഷ​ൻ വ്യാ​പാ​രി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് പ്ര​തി​മാ​സം ര​ണ്ട് രൂ​പ​വീ​തം പി​രി​ച്ചെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേഷമേ തീ​രു​മാ​ന​മെ​ടു​ക്കൂ എന്ന് ധ​ന​മ​ന്ത്രി സം​ഘ​ട​ന നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം44 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം5 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം5 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version