Connect with us

കേരളം

ഒ.ടി.പി. ഇല്ല; സംസ്ഥാനത്ത് വീണ്ടും റേഷൻ മുടങ്ങുന്നു

Published

on

ration

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റേഷൻ കടകളിൽ കൈവിരൽ പതിയാത്തവർക്ക് മൊബൈൽ ഫോണിലേക്ക് ഒ .ടി .പി .സന്ദേശം ലഭിക്കാത്തത് കൊണ്ട് പ്രായാധിക്യം ചെന്ന മുതിർന്ന പൗരന്മാർ, ചെറിയ കുട്ടികൾ, കൈവിരൽ പതിയാത്ത തൊഴിലാളികൾ, കിടപ്പിലായിരിക്കുന്ന രോഗികൾ, കൈ വിരലിലെ തൊലി പുറം പൊളിഞ്ഞു നേർമ്മയായി വരുന്ന രോഗികളും ഒ.ടി.പി.യെയാണ് റേഷൻ വാങ്ങാൻ ആശ്രയിക്കുന്നത്. ഇത്തരം അവർ വിഭാഗങ്ങളുടെ റേഷനാണ് ഇന്നലെ മുടങ്ങിയിരുക്കുന്നത്.

ഈ മാസം തുടക്കത്തിൽ ട്രായ് നിബന്ധനകൾ പാലിക്കാത്തതിൻ്റെ പേരിൽ ബി.എസ്.എൻ.എൽ.ഉൾപെടേ മറ്റു സ്വകാര്യ മൊബൈൽ ഫോൺ ദാധാക്കളുടെയും ഒ.ടി.പി.സംവിധാനങ്ങൾക്ക് ട്രായ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്നു.ഇത് പുനരാംഭിച്ചു ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് ഇന്നലെ വിണ്ടും ഒ.ടി.പി. പണിമുടക്കിയത്.

റേഷൻ വിതരണം തടസ്സം വരാതെ പുനരാരംഭിക്കുന്നതിന്ന് ആവശ്യമായ നടപടികൾ ബന്ധപെട്ട അധികാരി സ്വീകരിക്കണമെന്ന് ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ,ട്രഷറർ ഇ.അബൂബക്കർ ഹാജി എന്നിവർ ബന്ധപെട്ടവരോട് ആവശ്യപെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം15 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം19 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം23 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം24 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം24 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version