Connect with us

കേരളം

രാജ്ഭവന്‍ മാര്‍ച്ച്: തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം

Published

on

police checking

ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മണി മുതലാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പേരൂര്‍ക്കട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട, ഊളമ്പാറ, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ശ്രീമൂലം ക്ലബ്, വഴുതക്കാട് വഴി പോകേണ്ടതാണ്.

കിഴക്കേ കോട്ടയില്‍ നിന്നും പേരൂര്‍ക്കടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാളയം, പിഎംജി, പ്ലാമൂട്, കുറങ്ങാനൂര്‍, മരപ്പാലം, കുറവന്‍കോണം, കവടിയാര്‍ വഴി പോകേണ്ടതാണ്. കേശവദാസപുരത്തു നിന്നും കിഴക്കേ കോട്ടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, കണ്ണമ്മൂല, നാലുമുക്ക്, പാറ്റൂര്‍ വഴി പേകേണ്ടതാണ്.

കിഴക്കേകോട്ടയില്‍ നിന്നും കേശവദാസപുരത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റാച്യു, പിഎംജി, പട്ടം വഴി പോകണം. ശ്രീകാര്യത്തു നിന്നും കിഴക്കേകോട്ടയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, കണ്ണമ്മൂല, നാലുമുക്ക് പാറ്റൂര്‍ വഴി പോകണം. കിഴക്കേ കോട്ടയില്‍ നിന്നും ശ്രീകാര്യത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റാച്യു, പിഎംജി, പട്ടം, കേശവദാസപുരം വഴി പോകണമെന്നും പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version