Connect with us

കേരളം

വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

Published

on

വയനാട്ടിലെ ആദിവാസി വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാമെന്ന് രാഹുൽ ഗാന്ധി.സഹായം വാഗ്‌ദാനം ചെയ്‌ത് മുഖ്യമന്ത്രിക്കും വയനാട് ജില്ലാ കളക്‌ടർക്കും രാഹുൽ കത്ത് നൽകി.

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇന്നലെ സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. എന്നാൽ നിരവധി ആദിവാസി ഊരുകളുള്ള വയനാട് പോലെയുള്ള പ്രദേശങ്ങളിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്‌തതയുണ്ട്.ഇതേ പറ്റിയുള്ള വാർത്തകൾ വന്നതിന് പുറകെയാണ് രാഹുലിന്റെ സഹായ വാഗ്‌ദാനം.

സംസ്ഥാനത്ത് നിലവിൽ ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാത്ത രണ്ടരലക്ഷത്തോളം കുട്ടികളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പറഞ്ഞിരുന്നു.ഇവർക്ക് മറ്റ് ഏജൻസികൾ വഴി പഠനസൗകര്യം ഉറപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ പറഞ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം13 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം15 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം16 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം17 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം18 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version