Connect with us

Uncategorized

തിരിച്ചുവരവിനൊരുങ്ങി പബ്ജി; മൈക്രോസോഫ്റ്റുമായി കരാറില്‍ ഒപ്പുവച്ചു

Published

on

pubg 1200

കഴിഞ്ഞമാസം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഗെയിം ആപ്പായ പബ്ജി ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങുന്നു.

ഇന്ത്യയില്‍ അഞ്ചുകോടി സജീവ ഉപയോക്താക്കളാണ് പബ്ജിക്കുള്ളത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന കാരണത്താലാണ് പബ്ജിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഈ പ്രതിസന്ധി മറികടന്നാവും പബ്ജിയുടെ തിരിച്ചുവരവ്. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റുമൊത്ത് വിവര സംരക്ഷണ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് പബ്ജിയുടെ പാരന്റിങ് കമ്പനിയായ ക്രാഫ്റ്റണ്‍.

മൈക്രോസോഫ്റ്റിന്റെ കമ്പനിയായ അസ്യൂറുമായി ചേര്‍ന്നാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ പ്രവര്‍ത്തിക്കുക.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും മൈക്രോസോഫ്റ്റിനെ ആഗോള പങ്കാളിയാക്കിയതായി ക്രാഫ്റ്റണ്‍ അറിയിച്ചു.

അസ്യൂറിനു കീഴില്‍ പബ്ജി കംപ്യൂട്ടര്‍ ഗെയിമും മൊബൈല്‍ ആപ്പും ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാര്‍ നിരോധനം വന്നതോടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയതായി പബ്ജി പ്രഖ്യാപിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം19 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version