Connect with us

കേരളം

പി.എസ്​.സി സേവനങ്ങൾ മാർച്ച്​ മുതൽ പ്രൊഫൈൽ വഴി മാത്രം

kerala psc

പി.​എ​സ്.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. 2023 മാ​ർ​ച്ച് ഒ​ന്നു​മു​ത​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, പ​രീ​ക്ഷ/​അ​ഭി​മു​ഖം/​പ്ര​മാ​ണ​പ​രി​ശോ​ധ​ന/​നി​യ​മ​ന​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ തീ​യ​തി​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ, തു​ള​സി സോ​ഫ്​​റ്റ്​​വെ​യ​റി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, സ്​​ക്രൈ​ബി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ, നി​യ​മ​ന പ​രി​ശോ​ധ​ന​ക്ക്​ ഫീ​സ്​ അ​ട​ക്കാ​നു​ള്ള സേ​വ​നം, ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, മ​റ്റ് പൊ​തു​പ​രാ​തി​ക​ൾ എ​ന്നി​വ പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​ർ മൊ​ഡ്യൂ​ൾ വ​ഴി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യും.

നി​ല​വി​ൽ ഇ-​മെ​യി​ൽ/​ത​പാ​ൽ വ​ഴി​യാ​ണ് ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. പ്രൊ​ഫൈ​ൽ വ​ഴി​യു​ള്ള പു​തി​യ മൊ​ഡ്യൂ​ൾ വ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ളി​ൽ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യും. ഓ​രോ ഘ​ട്ട​ത്തി​ലു​മു​ള്ള ന​ട​പ​ടി സം​ബ​ന്ധി​ച്ച വി​വ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പ്പ​പ്പോ​ൾ​ത്ത​ന്നെ അ​റി​യാ​നും സാ​ധി​ക്കും.വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം, ചു​രു​ക്ക​പ്പ​ട്ടി​ക, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, അർഹത പട്ടിക അടക്കം വിശദ വിവരങ്ങൾ www.keralapsc.gov.in ൽ ലഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version