Connect with us

കേരളം

നിപ: പിഎസ് സി പരീക്ഷ മാറ്റി

Published

on

kerala psc

സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്‌സി മാറ്റി. ബിരുദ യോഗ്യതയുള്ളവരുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. മാറ്റിവച്ച പരീക്ഷ ഒക്ടോബര്‍ 23നും 30നും നടത്തുമെന്ന് പിഎസ് സി അറിയിച്ചു.

കഴിഞ്ഞദിവസം നിപ സ്ഥിരീകരിച്ച കോഴിക്കോട്ട് ഇന്ന് മുതല്‍ നടത്താനിരുന്ന പ്രായോഗിക പരീക്ഷയും അഭിമുഖവും പിഎസ് സി മാറ്റിവച്ചിരുന്നു. കോഴിക്കോട്‌മേഖലാ ഓഫിസില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനിലേക്കുള്ള െ്രെഡവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version